സി​ബി​എ​സ്ഇ പ്ര​തി​ഭാ സം​ഗ​മ​വും അ​വാ​ർ​ഡ് വി​ത​ര​ണ​വും ന​ട​ത്തി
Saturday, May 25, 2019 11:27 PM IST
പു​ത്ത​ന​ങ്ങാ​ടി: സി​ബി​എ​സ്ഇ സ​ഹോ​ദ​യ സ്കൂ​ൾ കോം​പ്ല​ക്സ് മ​ല​പ്പു​റം റീ​ജി​യ​ൻ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഭാ​സം​ഗ​മ​വും എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് വി​ത​ര​ണ​വും പു​ത്ത​ന​ങ്ങാ​ടി സെ​ന്‍റ് ജോ​സ​ഫ് സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ത്തി. ജി​ല്ല​യി​ലെ സ​ഹോ​ദ​യ അം​ഗ​ങ്ങ​ളാ​യ 62 സി​ബി​എ​സ്ഇ സ്കൂ​ളു​ക​ളി​ലെ​യും കേ​ന്ദ്രീ​യ വി​ദ്യാ​ല​യ, ജ​വ​ഹ​ർ ന​വോ​ദ​യ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ​യും 10, 12 ക്ലാ​സ് ഉ​ന്ന​ത വി​ജ​യം നേ​ടി​യ 950 വി​ദ്യാ​ർ​ഥി​ക​ളെ​യും ജി​ല്ല​യി​ലെ സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി ക്ലാ​സി​ൽ മൊ​ത്തം മാ​ർ​ക്കും നേ​ടി​യ 19 പേ​രെ​യും ഉ​ന്ന​ത വി​ജ​യം പ​രി​ഗ​ണി​ച്ചു ഏ​ർ​പ്പെ​ടു​ത്തി​യ സ​ഹോ​ദ​യ എ​ക്സ​ല​ൻ​സ് പു​ര​സ്കാ​രം നേ​ടി​യ പീ​വീ​സ് മോ​ഡ​ൽ സ്കൂ​ൾ നി​ല​ന്പൂ​ർ, സെ​ന്‍റ് ജോ​സ​ഫ് സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പു​ത്ത​ന​ങ്ങാ​ടി, എ​യ​ർ​പോ​ർ​ട്ട് സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ക​രി​പ്പൂ​ർ എ​ന്നീ സ്കൂ​ളു​ക​ളെ​യും ആ​ദ​രി​ച്ചു. കെ.​കെ ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ എം​എ​ൽ​എ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു സ​ഹോ​ദ​യ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു. ഉ​ത്ത​മ പൗ​ര​ൻ​മാ​രാ​യി മാ​റാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത​യു​ള്ള​വ​രാ​ക​ണ​മെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു സ​ഹോ​ദ​യ പ്ര​സി​ഡ​ന്‍റ് എം. ​അ​ബ്ദു​ൾ നാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ക്കീ​ന പു​ൽ​പ്പാ​ട​ൻ സി​ബി​എ​സ്ഇ ദേ​ശീ​യ റാ​ങ്ക് ജേ​താ​വാ​യ സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ളി​ലെ അ​തു​ൽ വി​ജ​യ്ക്ക് പ്ര​ത്യേ​ക പു​ര​സ്കാ​രം ന​ൽ​കി. ഹി​ന്ദു​സ്ഥാ​ൻ സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ് ദേ​ശീ​യ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ക്യാ​പ്റ്റ​ൻ കി​ഷോ​ർ സിം​ഗ് ചൗ​ഹാ​ൻ ഖേ​ലോ ഇ​ന്ത്യ പ്രൊ​ജ​ക​ട്് രൂ​പ​രേ​ഖ പ്ര​കാ​ശ​നം ചെ​യ്തു ജി​ല്ലാ പ​ഞ്ചാ​യ​ത് അം​ഗം ടി.​കെ റ​ഷീ​ദ​ലി, സ​ഹോ​ദ​യ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​ജൗ​ഹ​ർ, മ​ല​പ്പു​റം കേ​ന്ദ്രീ​യ വി​ദ്യാ​ല​യ പ്രി​ൻ​സി​പ്പ​ൽ വി. ​സ​ന്തോ​ഷ് കു​മാ​ർ, സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​മാ​ത്യു പ​തി​പ്ലാ​ക്ക​ൽ, പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ നി​ർ​മ​ല ച​ന്ദ്ര​ൻ, പി. ​നി​സാ​ർ​ഖാ​ൻ, പി. ​ശ്രീ​ക​ല, ഡോ.​കു​ർ​ഷി​തു ആ​ലം സ​ലാ​ർ, സു​ജി​ത് കൃ​ഷ്ണ, പി. ​അ​ബ്ദു​റ​ഹ്മാ​ൻ, ഷം​ല യു. ​സ​ലിം, ബി.​എ​സ് ആ​ന​ന്ദ്, ഫാ.​ജോ​സ് ക​ള​ത്തി​പ്പ​റ​ന്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.