കൗ​ണ്‍​സി​ല​ർ​മാ​ർ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി
Saturday, May 25, 2019 11:27 PM IST
തി​രൂ​ര​ങ്ങാ​ടി: നി​ര​ന്ത​ര​മാ​യി കു​ടി​വെ​ള്ളം മു​ട​ങ്ങു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ ക​രി​പ​റ​ന്പ് ഓ​ഫീ​സി​ലേ​ക്ക് തി​രൂ​ര​ങ്ങാ​ടി ന​ഗ​ര​സ​ഭ യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​ർ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. വോ​ൾ​ട്ടേ​ജ് ക്ഷാ​മ​ത്തി​ൽ മോ​ട്ടോ​റു​ക​ൾ കേ​ടാ​കു​ന്നു​വെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ ഇ​തു മൂ​ലം പ​ല​ദി​വ​സ​ങ്ങ​ളി​ലും ന​ഗ​ര​ത്തി​ൽ കു​ടി​വെ​ള്ളം മു​ട​ങ്ങു​ക​യാ​ണ്.
ന​ഗ​ര​സ​ഭ​യു​ടെ കു​ടി​വെ​ള്ള വി​ത​ര​ണ​ത്തെ​യും ഇ​തു പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു. ജ​ന​ങ്ങ​ൾ​ക്ക് വി​ത​ര​ണം ചെ​യ്യാ​ൻ വെ​ള്ളം ല​ഭി​ക്കു​ന്നി​ല്ല. അ​ടി​യ​ന്ത​ര​മാ​യി ന​ട​പ​ടി വേ​ണം. മാ​ർ​ച്ച് സി.​പി ഇ​സ്മാ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​വി അ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ.​ടി റ​ഹീ​ദ, വൈ​സ് ചെ​യ​ർ​മാ​ൻ എം. ​അ​ബ്ദു​റ​ഹി​മാ​ൻ​കു​ട്ടി, യു,​കെ മു​സ്ത​ഫ, ഇ​ഖ്ബാ​ൽ ക​ല്ലു​ങ്ങ​ൽ, സി​പി ഹ​ബീ​ബ, മു​ഹ​മ്മ​ദ​ലി ചാ​ത്ത​ന്പാ​ട​ൻ, എം​എ​ൻ മൊ​യ്തീ​ൻ, അ​യ്യൂ​ബ് ത​ലാ​പ്പി​ൽ, എം.​പി ഹം​സ, എം.​എ റ​ഹീം, കെ.​ടി ബാ​ബു​രാ​ജ​ൻ, കാ​ലൊ​ടി സു​ലൈ​ഖ, വ​ഹീ​ദ ചെ​ന്പ, വ​ലി​യാ​ട്ട് ആ​രി​ഫ, സു​ബൈ​ദ ഒ​ള്ള​ക്ക​ൻ, ടി. ​റു​ഖി​യ, റം​ല ക​ക്ക​ട​വ​ത്ത്, വ​ത്സ​ല​കു​മാ​രി. സി.​പി. അ​സീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
വൈ​ദ്യു​തി മു​ട​ങ്ങു​ന്നി​തി​ൽ പ്ര​തി​ഷേ​ധി​ച്ച് 29ന് ​തി​രൂ​ര​ങ്ങാ​ടി കെഎസ്ഇ​ബി ഓ​ഫീ​സി​ലേ​ക്ക് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ക്കും.