വി​ദ്യാ​ർ​ഥി പ്ര​തി​ഭ​ക​ളെ അ​നു​മോ​ദി​ച്ചു
Sunday, May 26, 2019 11:56 PM IST
മ​ല​പ്പു​റം: മ​ല​പ്പു​റം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി പ്ര​തി​ഭ​ക​ളെ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​നു​മോ​ദി​ച്ചു. മ​ല​പ്പു​റം ടൗ​ണ്‍ ഹാ​ളി​ൽ ന​ട​ന്ന അ​നു​മോ​ദ​ന ച​ട​ങ്ങ് പാ​ണ​ക്കാ​ട് സ​യ്യി​ദ് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​ഉ​ബൈ​ദു​ള്ള എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. മ​ല​പ്പു​റം അ​സി​സ്റ്റ​ന്‍റ് ജി​ല്ലാ ക​ള​ക്ട​ർ രാ​ജീ​വ് കു​മാ​ർ ചൗ​ധ​രി പ്ര​തി​ഭ​ക​ൾ​ക്കു​ള്ള സ​ന്ദേ​ശം ന​ൽ​കി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​പി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ക്കീ​ന പു​ൽ​പ്പാ​ട​ൻ, ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ സി.​എ​ച്ച് ജ​മീ​ല, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കെ.​സ​ലീ​ന, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ ഉ​മ്മ​ർ അ​റ​ക്ക​ൽ, വി. ​സു​ധാ​ക​ര​ൻ, മെം​ബ​ർ പു​ല്ലാ​ണി സൈ​ദ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​എം സ​ലീം, സി.​പി.​ഷാ​ജി, പി.​ടി.​സു​നീ​റ, സി.​എ​ച്ച് സൈ​ന​ബ, ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​എ.​റ​ഹ്മാ​ൻ, ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ പെ​രു​ന്പ​ള്ളി സൈ​ദ്, ബ്ലോ​ക്ക് മെം​ബ​ർ എം.​കെ മു​ഹ്സി​ൻ, കൗ​ണ്‍​സി​ല​ർ​മാ​രാ​യ മ​റി​യു​മ്മ ഷ​രീ​ഫ്, ഒ.​സ​ഹ​ദേ​വ​ൻ, ഹാ​രി​സ് ആ​മി​യ​ൻ, സ​ലീ​ന റ​സാ​ഖ്, മ​ല​പ്പു​റം ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ക​രു​വ​ള്ളി മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ൽ, സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റു​മാ​രാ​യ നൗ​ഷാ​ദ് മ​ണ്ണി​ശേ​രി, വി.​പി .അ​നി​ൽ, കെ.​പി.​ഉ​ണ്ണീ​തു ഹാ​ജി, എ.​പി.​ഉ​മ്മ​ർ, എ.​എം.​കു​ഞ്ഞാ​ൻ, വി.​മു​സ്ത​ഫ, പി.​സി .വേ​ലാ​യു​ധ​ൻ കു​ട്ടി, സി.​എ​ച്ച് ഹ​സ​ൻ ഹാ​ജി, ടി.​സൈ​താ​ലി മൗ​ല​വി, കെ.​ഇ​സ്മ​യി​ൽ, എം.​ടി അ​ലി, വി.​മു​ഹ​മ്മ​ദ് കു​ട്ടി, കെ.​എ​ൻ.​എ ഹ​മീ​ദ്, ഉ​പ്പൂ​ട​ൻ ഷൗ​ക്ക​ത്ത്, കെ.​എം.​ഗി​രി​ജ, മു​ജീ​ബ് ആ​ന​ക്ക​യം, ആ​ൽ​പ്സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ അ​ബൂ​ബ​ക്ക​ർ പു​ളി​ക്ക​ൽ, ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ​ലി, പി​ടി​എ പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഉ​മ്മ​ർ, മ​ൻ​സൂ​ർ എ​ന്ന കു​ഞ്ഞി​പ്പു, പി.​കു​ഞ്ഞി​മു​ഹ​മ്മ​ദ്, കെ.​എം .മു​ഹ​മ്മ​ദ​ലി, കെ.​എ​ൻ.​ഷാ​ന​വാ​സ്, അ​ശ്റ​ഫ് പാ​റ​ച്ചോ​ട​ൻ, മ​ജീ​ദ് മാ​സ്റ്റ​ർ കാ​ടേ​ങ്ങ​ൽ, വി.​സ​ഫ്ദ​റ​ലി, ഫാ​രി​സ് പൂ​ക്കോ​ട്ടൂ​ർ, ഷാ​ഫി കാ​ടേ​ങ്ങ​ൽ, സ​ജീ​ർ ക​ള​പ്പാ​ട​ൻ സ​ദാ​ദ് മു​ണ്ടു​പ​റ​ന്പ്, റി​യാ​സ് പൊ​ടി​യാ​ട്, വി.​കെ.​ഷാ​ഫി, ജ​സീ​ൽ പ​റ​ന്പ​ൻ, ന​വാ​ഫ് പൂ​ക്കോ​ട്ടൂ​ർ, ശ​രീ​ഫ് മു​ടി​ക്കോ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പെ​രി​ന്ത​ൽ​മ​ണ്ണ: മു​നി​സി​പ്പ​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു ഉ​ന്ന​ത വി​ജ​യം കൈ​വ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു. ച​ട​ങ്ങി​ൽ പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ​വും ന​ട​ത്തി. കെ​പി​സി​സി അം​ഗം വി.​ബാ​ബു​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പെ​രി​ന്ത​ൽ​മ​ണ്ണ മു​നി​സി​പ്പ​ൽ പ്ര​സി​ഡ​ന്‍റ് യാ​ക്കൂ​ബ് കു​ന്ന​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ​പി​സി​സി അം​ഗം സി. ​സേ​തു​മാ​ധ​വ​ൻ, മു​ൻ കെ​പി​സി​സി അം​ഗം എം.​ബി. ഫ​സ​ൽ മു​ഹ​മ്മ​ദ്, ഐ​എ​ൻ​ടി​യു​സി ജി​ല്ലാ സെ​ക്ര​ട്ട​റി അ​റ​ഞ്ഞീ​ക്ക​ൽ ആ​ന​ന്ദ​ൻ, എം.​കെ റ​ഷീ​ദ്, മാ​മ്മ​ച്ച​ൻ, വി.​പി. സ​ക്കീ​ർ, വി.​ടി. അ​സ്ക്ക​ർ, അ​ബ്ദു​ള്ള, അ​ൽ​ത്താ​ഫ്, അ​നി​ൽ, പി.​പി. ഷ​ഫീ​ഖ്, പി.​ടി. ഷൈ​ജു​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മ​ല​പ്പു​റം: താ​മ​ര​ക്കു​ഴി റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​സ്എ​സ്എ​ൽ​സി ഫു​ൾ എ​പ്ല​സ് നേ​ടി​യ താ​മ​ര​ക്കു​ഴി നി​വാ​സി​ക​ളാ​യ എം.​മി​ൻ​ഹ ഫാ​ത്തി​മ, സ്വാ​തി സ​ന്തോ​ഷ്, പി. ​സാ​ദി​യ, ര​ദ്ന ത​റ​യി​ൽ, പ്ല​സ്ടു വി​ൽ ഫു​ൾ എ ​പ്ല​സ് നേ​ടി​യ അ​ലൈ​ൻ ടോം ​അ​ല​സ് എ​ന്നി വി​ദ്യാ​ർ​ഥി​ക​ളെ മ​ല​പ്പു​റം മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ സി.​എ​ച്ച് ജ​മീ​ല ഉ​പ​ഹാ​രം ന​ൽ​കി അ​നു​മോ​ദി​ച്ചു. വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ​മാ​രാ​യ ഹാ​രി​സ് ആ​മി​യ​ൻ, സ​ലീ​ന ഷെ​രീ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വി.​പി സു​ബ്ര​ഹ്മ​ണ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യ ഷം​സു ത​റ​യി​ൽ, നൗ​ഷാ​ദ് മാ​ന്പ്ര, എം.​കെ രാ​മ​ച​ന്ദ്ര​ൻ, ചേ​ക്കു​പ്പ ഹം​സ ഹാ​ജി, എം.​കെ.​എ​സ് ഉ​ണ്ണി, വി.​പി അ​നൂ​പ്, എം.​കെ മോ​ഹ​ന​ൻ, മു​ര​ളീ​ധ​ര​ൻ, സ​ന്തോ​ഷ്, രാ​ജേ​ന്ദ്ര​ൻ നാ​യ​ർ, റാ​ഫി മാ​ന്പ്ര, നൗ​ഷാ​ദ് വ​ട​ക്ക​ൻ, കാ​ർ​ത്തി​കേ​യ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
തി​രൂ​ർ തെ​ക്ക​ൻ അ​ന്നാ​ര സൈ​ല​ന്‍റ് ന​ഗ​ർ റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ പി. ​ശ്രീ​ല​ക്ഷ്മി, ടി.​കെ രാം​മ​നോ​ഹ​ർ, പി. ​ഇ​ന്ദ്ര​ജി​ത്ത്, ന​ന്ദ​ന മേ​നോ​ൻ, പി. ​അ​നു​ഷ. എ​ന്നി വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു. ഇ​ന്ന​ലെ തെ​ക്ക​ൻ അ​ന്നാ​ര റാ​പ്ച്ചേ​ഴ്സ് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച അ​നു​മോ​ദ​ന ച​ട​ങ്ങ് തി​രൂ​ർ മു​ൻ​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ബാ​വ ക​ല്ലി​ങ്ങ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഉ​ള്ളാ​ട്ടി​ൽ രാ​ധാ​കൃ​ഷ്ണ മേ​നോ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തി​രൂ​ർ മു​ൻ​സി​പ്പ​ൽ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ ഗീ​താ പ​ള്ളി​യേ​രി, കൗ​ണ്‍​സി​ല​ർ പി.​കെ.​കെ.​ത​ങ്ങ​ൾ, തി​രൂ​ർ താ​ലൂ​ക്ക് റ​സി​ഡ​ന്‍റ്സ്, അ​പ്പെ​ക് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് റ​സാ​ക്ക്് ഹാ​ജി, സെ​ക്ര​ട്ട​റി പൂ​ക്കു​ഞ്ഞി​ക്കോ​യ, കെ. ​ന​ട​രാ​ജ​ൻ, സെ​യ്ത​ല​വി ഹാ​ജി, പ്ര​സാ​ദ് പി. ​വ​ട​ക്കേ​ടം, പി. ​ബാ​ല​കൃ​ഷ്ണ​ൻ, എ​ൻ.​പി. വേ​ലാ​യു​ധ​ൻ പി.​ജ​നാ​ർ​ദ​ന​ൻ, ടി.​കെ. ശി​വ​ദാ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.