വൈ​ദ്യു​തി മു​ട​ങ്ങും
Sunday, May 26, 2019 11:56 PM IST
നി​ല​ന്പൂ​ർ: ഇ​ല​ക്‌ട്രിക്ക​ൽ സെ​ക്ഷ​ൻ കീ​ഴി​ലു​ള്ള വ​ട​ക്കും​പാ​ടം, ചേ​രി​മ​ല, കൂ​ർ​ട്ടി, വ​ല്ല​പ്പു​ഴ, ബ​ഡ്സ് സ്കൂ​ൾ, മു​തി​രി, ഇ​എം മ​ട, പ​യ്യം​പ​ള്ളി, കേ​ര​ക​ല, വ​ര​ന്പ​ൻ പൊ​ട്ടി, റെ​യി​ൽ​വേ ഗേ​റ്റ്, തൊ​ണ്ടി, ഡി​പ്പോ, ചേ​ല പൊ​യി​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ എ​ട്ടു​മു​ത​ൽ അ​ഞ്ചു മ​ണി വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
എ​ട​ക്ക​ര: വ​ഴി​ക്ക​ട​വ് ഇ​ല​ക്‌ട്രിക്ക​ൽ സെ​ക്ഷ​നു കീ​ഴി​ലെ പാ​ലാ​ട്, മ​ണി​മൂ​ളി, മു​ന്നൂ​റ്, നെ​ല്ലി​ക്കു​ത്ത്്, ര​ണ്ടാം​പാ​ടം, പൂ​വ​ത്തി​പ്പൊ​യി​ൽ, പ​ഞ്ചാ​യ​ത്ത് ആ​ന​മ​റി​ക്കു​ണ്ട് പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ എ​ട്ട് മു​ത​ൽ വൈ​കി​ട്ട് അ​ഞ്ച് വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
നി​ല​ന്പൂ​ർ: അ​ക​ന്പാ​ടം സെ​ക്ഷ​നു കീ​ഴി​ൽ 11 കെ​വി ലൈ​നി​ൽ ട​ച്ചിം​ഗ് ന​ട​ക്കു​ന്ന​തി​നാ​ൽ അ​ത്തി​ക്കാ​ട് ,മൊ​ട​വ​ണ്ണ, പൈ​ങ്ങാ​ക്കോ​ട്, പ​ണ​പ്പൊ​യി​ൽ, ന​രി​പ്പ​റ​ന്പ്, വേ​ട്ടേ​ക്കോ​ട് ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളി​ൽ ഇ​ന്നു രാ​വി​ലെ എ​ട്ടു മു​ത​ൽ ര​ണ്ടു മ​ണി വ​രെ​യും ഉ​ച്ച​യ്ക്ക് ര​ണ്ടു മ​ണി മു​ത​ൽ അ​ഞ്ചു മ​ണി വ​രെ എ​ര​ഞ്ഞി​മ​ങ്ങാ​ട്, ക​ള​ക്കു​ന്ന്, അ​ക​ന്പാ​ടം ടൗ​ണ്‍, അ​ക​ന്പാ​ടം മി​ൽ​മ, വ​ട്ടി​ക്കു​ന്ന് ട്രാ​ൻ​സ്ഫോ​മ​റു​ക​ളി​ലും വൈ​ദ്യു​തി മു​ട​ങ്ങും.