വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ പ​രി​ക്ക്
Sunday, June 16, 2019 12:25 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കൊ​ണ്ടോ​ട്ടി പു​ളി​ക്ക​ലി​ൽ ബൈ​ക്ക് മ​റി​ഞ്ഞു പു​ളി​ക്ക​ൽ ചേ​ന​പ്പ​റ​ന്പി​ൽ മു​സ്ത​ഫ (45), പൊ​ട്ട​ച്ചി​റ​യി​ൽ ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു വ​ല്ല​പ്പു​ഴ പ​ടി​ഞ്ഞാ​റേ​തി​ൽ കൃ​ഷ്ണ​കു​മാ​ർ (22), വ​ല്ല​പ്പു​ഴ ക​ണ്ണം​തൊ​ടി സു​ധീ​ഷ് (24), മേ​ലാ​റ്റൂ​ർ പു​ല്ലി​കു​ത്ത് ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു മേ​ലാ​റ്റൂ​ർ ചേ​രു​ളി അ​ബ്ദു​ൾ​സ​മ​ദ്(55), പാ​തി​രി​ക്കോ​ട് ചോ​ല​ക്ക​ൽ മ​ഹ​ർ (25) എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ കിം​സ് അ​ൽ​ശി​ഫ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര പ​രി​ച​ര​ണ​വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു.