ട്രെ​യി​നി​ൽ നി​ന്നും വീ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Sunday, June 16, 2019 10:29 PM IST
എ​ട​പ്പാ​ൾ: ര​ണ്ടാ​ഴ്ച മു​ന്പ് എ​ട​പ്പാ​ളി​ൽ നി​ന്നും കാ​ണാ​താ​യ ഗൃ​ഹ​നാ​ഥ​നെ ത​മി​ഴ്നാ​ട്ടി​ലെ തൂ​ത്തു​കൂ​ടി​യി​ൽ ട്രെ​യി​നി​ൽ നി​ന്നും വീ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കാ​ല​ടി​ത്ത​റ മേ​ലാ​റ​യി​ൽ ഗം​ഗാ​ധ​ര​ൻ (73) നാ​ണ് മ​രി​ച്ച​ത്.

ഭാ​ര്യ: പ​രേ​ത​യാ​യ ശ്രീ​മ​തി. മ​ക്ക​ൾ: സി​ബി​ൻ (ഇ​ന്ത്യ​ൻ ഷി​പ്പിം​ഗ് കോ​ർ​പ്പ​റേ​ഷ​ൻ ), സി​നി, സി​ജി. മ​രു​മ​ക്ക​ൾ: സ​ജി​ത് (കോ​യ​ന്പ​ത്തൂ​ർ) ര​മേ​ഷ് (അ​ബു​ദാ​ബി) രേ​ഷ്മ. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ എ​ട്ടി​നു വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ക്കും.