ന​ട​പ്പ​ന്ത​ൽ ന​വീ​ക​ര​ണ​ത്തി​ന് തുടക്കമായി
Monday, June 17, 2019 12:45 AM IST
നി​ല​ന്പൂ​ർ: ന​ടു​വി​ല​ക്ക​ളം സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ന​ട​പ്പ​ന്ത​ൽ ന​വീ​ക​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി.
ഇ​തോ​ട​നു​ബ​ന്ധി​ച്ച് ഹി​ന്ദു ധ​ർ​മ​പ​ഠ​ന കേ​ന്ദ്ര​ത്തി​ന്‍റെ​യും തു​ട​ക്കം​കു​റി​ച്ചു.
ക്ഷേ​ത്രം ത​ന്ത്രി കി​ഴ​ക്കു​ന്പാ​ട്ടി​ല്ല​ത്ത് വാ​സു​ദേ​വ​ൻ ന​ന്പൂ​തി​രി​പ്പാ​ട് ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന​ട​പ്പ​ന്ത​ൽ ന​വീ​ക​ര​ണ​ത്തി​ന്‍റെ പ്ര​വ​ർ​ത്തി​ക​ൾ​ക്കാ​യി കു​റ്റി​യ​ടി​ക്ക​ൽ ക​ർ​മ​വും ത​ന്ത്രി നി​ർ​വ​ഹി​ച്ചു.
ഹി​ന്ദു ധ​ർ​മ്മ പ​ഠ​ന​കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ക്ഷേ​ത്ര സം​ര​ക്ഷ​ണ സ​മി​തി താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് സി.​വി.​സു​ബ്ര​ഹ്മ​ണ്യ​ൻ നി​ർ​വ​ഹി​ച്ചു.
ക്ഷേ​ത്രം ര​ക്ഷാ​ധി​കാ​രി എ​സ്.​ബി.​വേ​ണു​ഗോ​പാ​ൽ, ക്ഷേ​ത്ര പ​രി​പാ​ല​ന സ​മി​തി പ്ര​സി​ഡ​ന്‍റ് പി.​ശി​വ​ശ​ങ്ക​ര​ൻ, ബാ​ല​ൻ, പി.​ബാ​വേ​ഷ്, ഷാ​ജു, പു​രു​ഷോ​ത്ത​മ​ൻ, പി.​പി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക്ഷേ​ത്ര പ​രി​പാ​ല​ന സ​മി​തി അം​ഗ​ങ്ങ​ൾ നേ​തൃ​ത്വം ന​ൽ​കി.