കീ​ഴാ​റ്റൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​നു​മോ​ദ​ന​ സ​ദ​സ്
Monday, June 17, 2019 12:45 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കീ​ഴാ​റ്റൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 2018-19 വ​ർ​ഷ​ത്തെ പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ പ്ര​തി​ഭ​ക​ളെ അനുമോദിച്ചു. എം.​ഉ​മ്മ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സീ​ത മ​ണി​യാ​ണി അ​ധ്യ​ക്ഷ​ത വഹിച്ചു.
വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ടി.​ഖ​ദീ​ജ, വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​നി​സാ​ർ, വി​ദ്യാ​ഭ്യാ​സ ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​മു​ഹ​മ്മ​ദ് റാ​ഫി, ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ജ​മീ​ല ചാ​ലി​യ​തൊ​ടി, സി.​കെ.​ര​മാ​ദേ​വി, ഇ.​ഷ​റ​ഫു​ദ്ദീ​ൻ, നീ​ല​ക​ണ്ഠ​ൻ ന​ന്പൂ​തി​രി, നൗ​ഫ​ൽ, വി.​ഹം​സ, ത​ങ്ക​ച്ച​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.