മ​ത്സ്യ​തൊ​ഴി​ലാ​ളി ഷോ​ക്കേ​റ്റ് മ​രി​ച്ചു
Monday, June 17, 2019 10:52 PM IST
തി​രൂ​ർ: മ​ത്സ്യ​ബ​ന്ധ​നം ക​ഴി​ഞ്ഞു വീ​ട്ടി​ലെ​ത്തി ബ​ൾ​ബ് ഓ​ഫാ​ക്കു​ന്ന​തി​നി​ടെ സ്വി​ച്ച് ബോ​ർ​ഡി​ൽ നി​ന്നു ഷോ​ക്കേ​റ്റു മ​ത്സ്യ​തൊ​ഴി​ലാ​ളി മ​രി​ച്ചു.

പു​റ​ത്തൂ​ർ മു​രി​ക്കി​ൻ​മാ​ട് പ​രേ​ത​നാ​യ പ​തി​യം പ​റ​ന്പി​ൽ കൃ​ഷ്ണ​ന്‍റെ മ​ക​ൻ മ​ണി​ക​ണ്ഠ​ൻ (51) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 6.30നാ​ണ് സം​ഭ​വം. വീ​ട്ടു​കാ​ർ ഉ​ട​നെ ആ​ല​ത്തി​യൂ​ർ ഇ​ന്പി​ച്ചി​ബാ​വ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം തി​രൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു. ഭാ​ര്യ: അ​ജി​ത. മ​ക്ക​ൾ: അ​മൃ​ത, ഐ​ശ്വ​ര്യ. സ​ഹോ​ദ​ര​ൻ: വി​ജ​യ​ൻ (സി​പി​എം മു​ന​ന്പം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി) മാ​താ​വ്: ജാ​ന​കി.