കാ​ട്ടാ​ന കൃഷി ന​ശി​പ്പി​ച്ചു
Tuesday, June 18, 2019 12:47 AM IST
എ​ട​ക്ക​ര: ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലെ കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങി​യ കാ​ട്ടാ​ന വി​ള​ക​ൾ ന​ശി​പ്പി​ച്ചു. നാ​രോ​ക്കാ​വ് അ​ങ്ങാ​ടി​ക്ക് സ​മീ​പ​ത്തു​ള്ള മു​ഹ​മ്മ​ദ​ലി സു​ല്ല​മി​യു​ടെ കൃ​ഷി​യി​ട​ത്തി​ലാ​ണ് കൊ​ന്പ​ൻ നാ​ശം വ​രു​ത്തി​യ​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി ക​രി​യം​മു​രി​യം വ​നാ​തി​ർ​ത്തി​യി​ലെ ഫെ​ൻ​സി​ംഗ് ത​ക​ർ​ത്ത് ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ലി​റ​ങ്ങി​യ ഒ​റ്റ​യാ​ൻ കു​ല​ച്ച് മൂ​പ്പ​ത്തൊ​റാ​യ ഇ​രു​പ​ത്തി​യ​ഞ്ചി​ലേ​റെ നേ​ന്ത്ര​വാ​ഴ​ക​ളും പ​ത്ത് മൂ​ട് ക​പ്പ​യും ന​ശി​പ്പി​ച്ചു. ആ​ദ്യ​മാ​യാ​ണ് ഇ​വി​ടെ കാ​ട്ടാ​ന​യ​ത്തെു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ക​രി​യം​മു​രി​യം സ്റ്റേ​ഷ​നി​ലെ വ​നം ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്ത​ത്തെി നാ​ശ​ന​ഷ്ടം വി​ല​യി​രു​ത്തി. ക​ഴി​ഞ്ഞ ദി​വ​സം നാ​രോ​ക്കാ​വ് കു​ട്ടി​ക്കു​ന്ന് ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ലും ഒ​റ്റ​യാ​ൻ ഭീ​തി​പ​ര​ത്തി​യി​രു​ന്നു.