ച​ങ്ങ​ന്പു​ഴ അ​നു​സ്മ​ര​ണം
Tuesday, June 18, 2019 12:47 AM IST
നി​ല​ന്പൂ​ർ: ച​ങ്ങ​ന്പു​ഴ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു. മി​ന​ർ​വ്വ​പ​ടി ഫീ​നി​ക്സ് എ​ഡ്യു​ക്കേ​ഷ​ൻ സെ​ന്‍റ​ർ ഹാ​ളി​ലാ​യി​രു​ന്നു പ​രി​പാ​ടി. ക​വി​യും പ്ര​ഭാ​ഷ​ക​നും ഗാ​ന​ര​ച​യി​താ​വും ച​ങ്ങ​ന്പു​ഴ അ​വാ​ർ​ഡ് ജേ​താ​വു​മാ​യ എം.​എം.​സ​ച്ചീ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​വി​ത്വം വി​ല​ക്കെ​ടു​ക്കു​ന്പോ​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ സം​വാ​ദ​വും ന​ട​ന്നു.
ജെ​സി​ഐ വ​ണ്ടൂ​ർ പ്ര​സി​ഡ​ന്‍റ് ഇ​ല്യാ​സ് അ​ധ്യ​ക്ഷ​ത വഹിച്ചു. ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ സി​ന്ധു സു​രേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി. മാ​ലി​നി, ടി.​ജെ.​നി​ല​ന്പൂ​ർ, വി​ഷ്ണു​നാ​രാ​യ​ണ​ൻ. സു​രേ​ഷ് ന​ടു​വ​ത്ത്, എ​ൻ.​എ​ൻ.​സു​രേ​ന്ദ്ര​ൻ, ഷീ​ലാ രാ​ജ​ൻ, റ​സി​യ മ​ന്പാ​ട്, പി.​ജി.​റീ​ന, ഗോ​വ​ർ​ധ​ന​ൻ, രാ​ജേ​ഷ് പൂ​ക്കോ​ട്ടും​പാ​ടം, വ​ത്സ​ല, ഫി​റോ​സ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.