ജെ​സി​ഐ ഒൗ​ട്ട് സ്റ്റാ​ന്‍ഡിം​ഗ്് യം​ഗ് പേ​ഴ്സ​ണ്‍ അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു
Tuesday, June 18, 2019 12:47 AM IST
എ​ട​ക്ക​ര: ബി​സി​ന​സി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വയ്ക്കു​ന്ന യു​വ​സം​രം​ഭ​ക​ർ​ക്ക് ജെ​സി​ഐ ന​ൽ​കു​ന്ന ഒൗ​ട്ട് സ്റ്റാ​ന്‍ഡിം​ഗ് യം​ഗ് പേ​ഴ്സ​ണ്‍ അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു. എ​ട​ക്ക​ര​യി​ൽ ഓ​ട്ടോ​പാ​ല​സ് എ​ന്ന സ്ഥാ​പ​നം ന​ട​ത്തു​ന്ന ബാ​ബു അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി. നി​ല​ന്പൂ​രി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജെ​സി​ഐ മു​ൻ ദേ​ശീ​യ അ​ധ്യ​ക്ഷ​നും പ്ര​മു​ഖ പ​രി​ശീ​ല​ക​നു​മാ​യ അ​ഡ്വ.​വാ​മ​ൻ​കു​മാ​ർ അ​വാ​ർ​ഡ് ന​ൽ​കി. ജെ​സി​ഐ എ​ട​ക്ക​ര യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് നി​ഷാ​ദ് ചേ​റൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​വി​വി​ഇ​എ​സ് എ​ട​ക്ക​ര പ്ര​സി​ഡ​ന്‍റ് അ​നി​ൽ ലൈ​ലാ​ക്, ജെ​സി​ഐ സോ​ണ്‍ പ്ര​സി​ഡ​ന്‍റ് സി​ദ്ദീ​ഖ്, ഡോ.​സു​ശാ​ന്ത്, ന​ജ്മു​ൽ ബാ​ബു, ജോ​സ് മാ​ത്യു, ടി.​ടി.​നാ​സ​ർ, ജോ​ണ്‍​സ​ൻ, സി​ജി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു

എ​കെ​സി​സി പ്ര​തി​ഷേ​ധിച്ചു

പെ​രി​ന്ത​ൽ​മ​ണ്ണ: ക്രൈ​സ്ത​വ​സ​മൂ​ഹ​ത്തെ വേ​ദ​നി​പ്പി​ക്കു​ക​യും അ​വ​ഹേ​ളി​ക്കു​ക​യും ചെ​യ്യു​ന്ന ത​ര​ത്തി​ൽ കാ​ർ​ട്ടൂ​ണ്‍ വ​ര​ച്ച​വ​ർ​ക്ക് അ​വാ​ർ​ഡ് ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച കേ​ര​ള ല​ളി​ത ക​ലാ അ​ക്കാ​ദ​മി​യു​ടെ ന​ട​പ​ടി​യി​ൽ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് (എ​കെ​സി​സി) പെ​രി​ന്ത​ൽ​മ​ണ്ണ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി. പ്ര​തി​ഷേ​ധ​യോ​ഗ​ത്തി​ൽ ര​ക്ഷാ​ധി​കാ​രി ഫാ.​കു​ര്യാ​ക്കോ​സ് ഐ​ക്കൊ​ള​ന്പി​ൽ, പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് ലോ​ന ക​ണ്ണാ​ത്ത്, സെ​ക്ര​ട്ട​റി തോ​മ​സ് ഇ​ല​ഞ്ഞി​പ്പു​റം, ബേ​ബി തോ​മ​സ്, സെ​ബാ​സ്റ്റ്യ​ൻ, ജോ​ണി ക​ള​പ്പു​ര​യ്ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.