സൗ​ജ​ന്യ പി​എ​സ്‌സി പ​രി​ശീ​ല​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Tuesday, June 18, 2019 12:48 AM IST
മ​ല​പ്പു​റം: കേ​ര​ള സ​ർ​ക്കാ​ർ ന്യൂ​ന​പ​ക്ഷ ക്ഷേ​മ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള വേ​ങ്ങ​ര കൊ​ള​പ്പു​റ​ത്തു​ള്ള മൈ​നോ​രി​റ്റി യു​വ​ജ​ന പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ലേ​ക്കും കേ​ന്ദ്ര​ത്തി​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മൂ​ന്ന് സ​ബ് സെ​ന്‍റ​റു​ക​ളാ​യ മ​അ​ദി​ൻ അ​ക്കാ​ദ​മി മേ​ൽ​മു​റി, ഷി​ഹാ​ബ് ത​ങ്ങ​ൾ മെ​മ്മോ​റി​യ​ൽ ലൈ​ബ്ര​റി മ​ല​പ്പു​റം, മ​ല​ബാ​ർ കോ-​ഓ​പ്പ​റേ​റ്റീ​വ് കോ​ള​ജ് പ​ര​പ്പ​ന​ങ്ങാ​ടി എ​ന്നീ സെ​ന്‍റ​റു​ക​ളി​ലേ​ക്കും സൗ​ജ​ന്യ പി​എ​സ്​സി പ​രി​ശീ​ല​ന​ത്തി​നും മ​റ്റു മ​ത്സ​ര പ​രീ​ക്ഷ​ക​ൾ​ക്കു​മു​ള്ള പു​തി​യ ബാ​ച്ചി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.അ​പേ​ക്ഷ ഫോ​റം ഓ​ഫീ​സി​ൽ രാ​വി​ലെ 10 മു​ത​ൽ 3.00 വ​രെ ല​ഭി​ക്കു​ന്ന​താ​ണ്. ഫോ​ണ്‍ 04942468176. അ​പേ​ക്ഷ​ക​ർ​ക്കു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ ജൂ​ണ്‍ 23നു ​രാ​വി​ലെ 9:30 നു ​കേ​ന്ദ്ര​ത്തി​ൽ ന​ട​ക്കും.