ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ഒ​ഴി​വ്
Tuesday, June 18, 2019 12:50 AM IST
മ​ല​പ്പു​റം: ജി​ല്ലാ ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ സ​മി​തി​ക്കു കീ​ഴി​ൽ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രെ നി​യ​മി​ക്കു​ന്നു.
ഗ​വ​ണ്‍​മെ​ന്‍റ് അം​ഗീ​കൃ​ത സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും ര​ണ്ടു വ​ർ​ഷ​ത്തെ ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ഡി​പ്ലോ​മ കോ​ഴ്സ് യോ​ഗ്യ​ത​യും, പാ​രാ​മെ​ഡി​ക്ക​ൽ കൗ​ണ്‍​സി​ൽ ര​ജി​സ്ട്രേ​ഷ​നു​മു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് അ​ഞ്ചു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യം നി​ർ​ബ​ന്ധം. താ​ത്പ​ര്യ​മു​ള്ള​വ​ർ ജൂ​ണ്‍ 25ന് ​വൈ​കിട്ട് അ​ഞ്ചി​ന​കം ആ​രോ​ഗ്യ​കേ​ര​ളം ജി​ല്ലാ ഓ​ഫീ​സി​ൽ യോ​ഗ്യ​ത​ക​ൾ തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പു​ക​ൾ സ​ഹി​തം അ​പേ​ക്ഷ ന​ൽ​ക​ണം.​ ഫോ​ണ്‍: 0483 2730313

അ​ധ്യാ​പ​ക ഒ​ഴി​വ്

അ​ങ്ങാ​ടി​പ്പു​റം: പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ളി​ൽ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ മ​ല​യാ​ളം അ​ധ്യാ​പ​ക ഒ​ഴി​വു​ണ്ട്. യോ​ഗ്യ​രാ​യ​വ​ർ ഉ​ട​ൻ സ്കൂ​ൾ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക.​ഫോ​ണ്‍:9947018817.
മ​ല​പ്പു​റം: മ​ല​പ്പു​റം ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ൽ ഹി​സ്റ്റ​റി, ഫി​സി​ക്സ് വി​ഷ​യ​ത്തി​ൽ ഗ​സ്റ്റ് അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്നു. കോ​ഴി​ക്കോ​ട് കോ​ള​ജ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ത​യ്യാ​റാ​ക്കി​യ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ഇ​ന്‍റ​ർ​വ്യൂ​യി​ൽ പ​ങ്കെ​ടു​ക്കാം. താ​ത്പ​ര്യ​മു​ള്ള​വ​ർ ജൂ​ണ്‍ 24 രാ​വി​ലെ 10.30ന് ​ന​ട​ക്കു​ന്ന ഇ​ന്‍റ​ർ​വ്യൂ​വി​ന് അ​സ്സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ബ​യോ​ഡാ​റ്റ​യും സ​ഹി​തം ഹാ​ജ​രാ​ക​ണം. ഫോ​ണ്‍-0483 2734918.
മ​ല​പ്പു​റം: പെ​രി​ന്ത​ൽ​മ​ണ്ണ പി​ടി​എം ഗ​വ.​കോ​ളേ​ജി​ൽ മാ​ത്സ്, അ​റ​ബി വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് അ​തി​ഥി അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​ത പി.​ജി​യും നെ​റ്റും. അ​റ​ബി​കി​ന് ജൂ​ണ്‍ 20നും ​മാ​ത്സി​ന് ജൂ​ണ്‍ 21നും ​രാ​വി​ലെ 10ന് ​കോ​ള​ജി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ക്കും. കോ​ള​ജ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ കോ​ഴി​ക്കോ​ട് മേ​ഖ​ലാ ഓ​ഫീ​സി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ അ​സ​ൽ രേ​ഖ​ക​ളു​മാ​യി അ​ത​ത് ദി​വ​സ​ങ്ങ​ളി​ൽ എ​ത്ത​ണം.