വി​ദ്യാ​ഭ്യാ​സ വാ​യ്പ: ഹെ​ൽ​പ്പ് ഡെ​സ്ക്ക്
Wednesday, June 19, 2019 12:39 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ലെ പു​തി​യ വി​ദ്യാ​ഭ്യാ​സ വാ​യ്പാ അ​പേ​ക്ഷ​ക​ർ​ക്കാ​യി എ​ല്ലാ ബ്ലോ​ക്കു​ക​ളി​ലും ഹെ​ൽ​പ് ഡ​സ്ക് സേ​വ​നം ആ​രം​ഭി​ച്ചു. റി​സ​ർ​വ് ബാ​ങ്ക് നി​ർ​ദേ​ശ പ്ര​കാ​രം ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ​യു​ള്ള വാ​യ്പ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഹെ​ൽ​പ് ഡ​സ്ക് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്. ബ്ലോ​ക്കു​ക​ളി​ലെ എ​ഫ്എ​ൽ​സി കൗ​ണ്‍​സി​ല​ർ​മാ​രു​ടെ മൊ​ബൈ​ൽ ന​ന്പ​ർ താ​ഴെ ചേ​ർ​ക്കു​ന്നു.
(മ​ല​പ്പു​റം-9742390011), (അ​രീ​ക്കോ​ട്-9497212520), (പൊ​ന്നാ​നി-9539001870), (നി​ല​ന്പൂ​ർ-9447631753), (പെ​രി​ന്ത​ൽ​മ​ണ്ണ-9446300379), (വ​ണ്ടൂ​ർ-9447468990), (കു​റ്റി​പ്പു​റം-9446248660), (തി​രൂ​ര​ങ്ങാ​ടി-9446788878), (വേ​ങ്ങ​ര-8907134174), (പെ​രു​ന്പ​ട​പ്പ്-9048641018), (മ​ങ്ക​ട-97443777289), (കാ​ളി​കാ​വ്--9048171110), (കൊ​ണ്ടോ​ട്ടി-9446511704), (താ​നൂ​ർ-9249891023), (തി​രൂ​ർ-9567160690).

ഒ​റ്റ​ത്ത​വ​ണ ര​ജി​സ്ട്രേ​ഷ​ൻ

മ​ല​പ്പു​റം: ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​റി​ൽ പ​ത്താം​ക്ലാ​സ് മു​ത​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം, പ്ര​ഫ​ഷ​ണ​ൽ ബി​രു​ദം, ഡി​പ്ലോ​മ, സ​ർ​ട്ടി​ഫി​ക്ക​റ്റ് തു​ട​ങ്ങി​യ നേ​ടി​യ നാ​ൽ​പ്പ​തു വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​ർ​ക്കു സ്വ​കാ​ര്യ മേ​ഖ​ല​യി​ലേ​ക്ക് നി​യ​മ​നം ല​ഭി​ക്കു​ന്ന​തി​നു വേ​ണ്ടി​യു​ള്ള ഒ​റ്റ​ത്ത​വ​ണ ര​ജി​സ്ട്രേ​ഷ​ൻ പെ​രി​ന്ത​ൽ​മ​ണ്ണ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ൽ 22നു ​രാ​വി​ലെ പ​ത്തി​നു ന​ട​ക്കും. ഏ​തെ​ങ്കി​ലും തി​രി​ച്ച​റി​യ​ൽ രേ​ഖ​യു​ടെ കോ​പ്പി​യും 250 രൂ​പ​യും ന​ൽ​കി ഒ​റ്റ​ത്ത​വ​ണ ആ​ജീ​വ​നാ​ന്ത ര​ജി​സ്ട്രേ​ഷ​ൻ എ​ടു​ക്കാം. ഫോ​ണ്‍ : 04832 734 737.