ക​ള​ക്ട​ർക്ക് റെ​ഡ്ക്രോ​സ് യാ​ത്ര​യ​യ​പ്പ് ന​ൽ​കി
Wednesday, June 19, 2019 12:40 AM IST
മ​ല​പ്പു​റം: റെ​ഡ്ക്രോ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ ക​ള​ക്ട​ർ അ​മി​ത് മീ​ണ​യ്ക്ക് ഇ​ന്ത്യ​ൻ റെ​ഡ്ക്രോ​സ് സൊ​സൈ​റ്റി ജി​ല്ലാ മാ​നേ​ജിം​ഗ് ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി. റെ​ഡ്ക്രോ​സ് ജി​ല്ലാ ചെ​യ​ർ​മാ​ൻ ജി. ​മോ​ഹ​ൻ​കു​മാ​ർ ഉ​പ​ഹാ​രം ന​ൽ​കി. വൈ​സ് ചെ​യ​ർ​മാ​ൻ സി​ദീ​ഖ് താ​മ​ര​ശേ​രി, ജി​ല്ലാ ട്ര​ഷ​റ​ർ പി. ​വി​ശ്വ​നാ​ഥ​ൻ, മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ രാ​ജേ​ഷ് ന​ങ്ങാ​ണി​യ, എം.​സി. ഉ​ഷ, കൈ​നി​ക്ക​ര മു​ഹ​മ്മ​ദ്കു​ട്ടി, ടി. ​ഹ​രി​ദാ​സ​ൻ, വി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, റു​ഖി​യ മ​ന​യി​ൽ, ജ​സ്റ്റി​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.