ഗൃ​ഹ​നാ​ഥ​ൻ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി
Wednesday, June 19, 2019 11:02 PM IST
എ​ട​പ്പാ​ൾ: ഗൃ​ഹ​നാ​ഥ​നെ വീ​ട്ടു​വ​ള​പ്പി​ലെ മ​ര​ത്തി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ണ്ട​ന​കം മു​ത്തു​ളൂ​ർ പ​റ​ന്പി​ൽ നാ​രാ​യ​ണ (55) നെ​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ വീ​ട്ടു​കാ​ർ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പൊ​ന്നാ​നി പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി. ഭാ​ര്യ: പ്ര​ഭാ​വ​തി. മ​ക്ക​ൾ: പ്ര​വീ​ണ, പ്ര​വീ​ണ്‍. മ​രു​മ​ക​ൻ: സു​ധീ​ഷ്.