ഐ​എ​ൻ​എ​ല്ലി​ൽ നി​ന്നും രാ​ജിവ​ച്ചു
Thursday, June 20, 2019 12:38 AM IST
മ​ന്പാ​ട്: മ​ന്പാ​ട് പ​ഞ്ചാ​യ​ത്ത് ഐ​എ​ൻ​എ​ൽ പ്ര​സി​ഡ​ന്‍റ് ഷം​സു മ​ന്പാ​ട് ഐ​എ​ൻ​എ​ല്ലി​ൽ നി​ന്നും രാ​ജി വ​ച്ചു. നേ​താ​ക്ക​ളു​ടെ ഗ്രൂ​പ്പു​ക​ളി​യി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് രാ​ജി​യെ​ന്നു ഷം​സു മ​ന്പാ​ട് അ​റി​യി​ച്ചു. പു​തി​യ മ​ല​പ്പു​റം ജി​ല്ലാ ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നി​ട്ടും ജ​ന​ങ്ങ​ൾ​ക്ക് ഉ​പ​കാ​ര​പ്പെ​ടു​ന്ന ഒ​ന്നും ചെ​യ്തി​ട്ടി​ല്ലെ​ന്നും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രെ വി​ശ്വാ​സ​ത്തി​ലെ​ടു​ക്കാ​ൻ നേ​താ​ക്ക​ൾ​ക്ക് ക​ഴി​യു​ന്നി​ല്ലെ​ന്നും ഷം​സു മ​ന്പാ​ട് ആ​രോ​പി​ച്ചു.

അ​യ​ൽ​പ​ക്ക യു​വ പാ​ർ​ല​മെ​ന്‍റ്

എ​ട​ക്ക​ര: യു​ണൈ​റ്റ​ഡ് സ്റ്റാ​ർ​സ് പ​ന​ങ്ക​യ​വും മ​ല​പ്പു​റം ജി​ല്ല നെ​ഹ്റു യു​വ കേ​ന്ദ്ര​യും സം​യു​ക്ത​മാ​യി നി​ല​ന്പൂ​ർ ബ്ലോ​ക്ക് ലെ​വ​ൽ അ​യ​ൽ​പ​ക്ക യു​വ പാ​ർ​ല​മെ​ൻ​റ് സം​ഘ​ടി​പ്പി​ച്ചു. നി​ല​ബൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി സു​ഗ​ത​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. നാ​സ​ർ പു​ത്ത​ൻ​കോ​ട്ടി​ൽ അ​ധ്യ​ക്ഷ​നാ​യി. പോ​ത്ത്ക​ല്ല് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ക​രു​ണാ​ക​ര​ൻ പി​ള്ള മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.