ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ആ​ൾ മ​രി​ച്ചു
Thursday, June 20, 2019 10:51 PM IST
മ​ഞ്ചേ​രി: സ്കൂ​ട്ട​ർ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക​ൻ മ​രി​ച്ചു. ആ​ന​ക്ക​യം ചേ​പ്പൂ​ർ ചു​ണ്ടി​യ​ൻ​മൂ​ച്ചി സു​ലൈ​മാ​ന്‍റെ മ​ക​ൻ ഹം​സ​ഹാ​ജി (70) യാ​ണ് മ​രി​ച്ച​ത്. ഇ​ക്ക​ഴി​ഞ്ഞ 12ന് ​രാ​വി​ലെ ഏ​ഴി​നു ആ​ന​ക്ക​യം കെ​എ​സ്ഇ​ബി ഓ​ഫീ​സി​നു മു​ൻ​വ​ശ​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഹം​സ​ഹാ​ജി ഓ​ടി​ച്ച സ്കൂ​ട്ട​ർ നി​യ​ന്ത്ര​ണം വി​ട്ടു മ​റി​യു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹ​ത്തെ മ​ഞ്ചേ​രി​യി​ലും തു​ട​ർ​ന്നു കോ​ഴി​ക്കോ​ടും മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ മ​രി​ച്ചു. ഭാ​ര്യ​മാ​ർ : ആ​യി​ശു, ഫാ​ത്തി​മ, പ​രേ​ത​യാ​യ മും​താ​സ്. മ​ക്ക​ൾ: സ്വാ​ലി​ഹ്, അ​ബൂ​ത്വാ​ഹി​ർ, ഇ​സ്മാ​യി​ൽ, അ​ക്ബ​ർ, സ​ലീ​ഖ ജാ​സ്മി​ൻ, ഫാ​ത്തി​മ ജ​ഹ​ന ഷെ​റി​ൻ. മ​രു​മ​ക്ക​ൾ: സാ​ദി​ഖ് മ​ഞ്ചേ​രി, ശ​രീ​ഫ് വ​ല്ല​പ്പു​ഴ. സ​ഹോ​ദ​ര​ങ്ങ​ൾ: ഹ​സ​ൻ​കു​ട്ടി, മു​ഹ​മ്മ​ദ്. മ​ഞ്ചേ​രി അ​ഡീ​ഷ​ണ​ൽ എ​സ്ഐ മു​ഹ​മ്മ​ദ് ഇ​ൻ​ക്വ​സ്റ്റ് ചെ​യ്ത മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി ചേ​പ്പൂ​ർ ജു​മാ​മ​സ്ജി​ദി​ൽ ക​ബ​റ​ട​ക്കി.