യോ​ഗ ക്ല​ബ് ഉ​ദ്ഘാ​ട​നം
Tuesday, June 25, 2019 12:34 AM IST
നി​ല​ന്പൂ​ർ: അ​മ​ൽ കോ​ള​ജ് കാ​യി​ക വി​ഭാ​ഗ​ത്തി​നു കീ​ഴി​ലു​ള്ള യോ​ഗ ക്ല​ബി​ന്‍റെ ഉ​ദ്ഘാ​ട​നം പു​ല്ല​ങ്കോ​ട് ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ കാ​യി​ക വി​ഭാ​ഗം മേ​ധാ​വി പി.​സി.​വി​നോ​ജ് നി​ർ​വ​ഹി​ച്ചു. യോ​ഗ​യി​ലൂ​ടെ ആ​രോ​ഗ്യം എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ചു അ​ദ്ദേ​ഹം ക്ലാ​സെ​ടു​ത്തു. കോ​ള​ജ് കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി സി.​എ​ച്ച്.​അ​ലി ജാ​ഫ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ. ​മു​ഹ​മ്മ​ദ് ന​ജീ​ബ്, ഡോ. ​എ​ൻ.​ശി​ഹാ​ബു​ദീ​ൻ, ഡോ.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഒ.​കെ. മു​നീ​ർ, ഷ​ഫീ​ഖ്, റൈ​ഹാ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ദൈ​നം​ദി​ന ജീ​വി​ത​ത്തി​ൽ നി​ർ​വ​ഹി​ക്കാ​ൻ സാ​ധി​ക്കു​ന്ന ചി​ല യോ​ഗാ രീ​തി​ക​ളി​ൽ പ​രി​ശീ​ല​ന​വും ന​ട​ന്നു.

ല​ഹ​രി വി​മു​ക്ത കാ​ന്പ​യി​ൻ ന​ട​ത്തി

നി​ല​ന്പൂ​ർ: വാ​യ​നപ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ല​ന്പൂ​ർ കോ​വി​ല​ക​ത്തു​മു​റി യു​ണൈ​റ്റ​ഡ് ക്ല​ബ് റീ​ഡി​ംഗ് റൂം ​ആ​ൻ​ഡ് ലൈ​ബ്ര​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി വി​മു​ക്ത കാ​ന്പ​യി​ൻ ന​ട​ത്തി.
താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി സി.​ജ​യ​പ്ര​കാ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ക്ല​ബ് പ്ര​സി​ഡ​ന്‍റ് ടി.​വി.​മ​ധു​സൂ​ന​ൻ അ​ധ്യ​ക്ഷ​ത വഹിച്ചു. എ​ൻ.​എ​സ്.​സീ​താ​ല​ക്ഷ്മി വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ഗ​ർ​വാ​സി​സ്, പി.​പ്ര​മോ​ദ്കു​മാ​ർ, അ​പ​ർ​ണ, എ.​ഗോ​പി​നാ​ഥ്, ഇ.​ടി.​ബാ​ബു​രാ​ജ്, സെ​ക്ര​ട്ട​റി ടി.​പി.​കൃ​ഷ്ണ​കു​മാ​ർ, ടി.​കെ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു.