ല​ഹ​രി​ക്കെ​തി​രേ കാ​ന്പ​യി​ൻ
Tuesday, June 25, 2019 12:34 AM IST
നി​ല​ന്പൂ​ർ: ആ​രോ​ഗ്യ​വ​കു​പ്പി​നു കീ​ഴി​ലു​ള്ള നാ​ഷ​ണ​ൽ റൂ​റ​ൽ ഹെ​ൽ​ത്ത് മി​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് നി​ല​ന്പൂ​ർ അ​മ​ൽ കോ​ള​ജ് എ​ൻ​എ​സ്എ​സ്, അ​മ​ൽ സെ​ന്‍റ​ർ ഫോ​ർ പാ​ലി​യേ​റ്റീ​വ് കെ​യ​ർ എ​ന്നി​വ സം​യു​ക്ത​മാ​യി ല​ഹ​രി​ക്കെ​തി​രേ​യു​ള്ള ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന യു​വ​ജ്വാ​ല കാ​ന്പ​യി​നു ഇ​ന്നു രാ​വി​ലെ പ​ത്തി​നു അ​മ​ൽ കോ​ള​ജി​ൽ തു​ട​ക്ക​മാ​കും.
എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ റ​ജി തോ​മ​സ് ക്ലാ​സ് ന​യി​ക്കും. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​പി.​എം അ​ബ്ദു​ൾ​സാ​ക്കി​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. ല​ഹ​രി ഉ​പ​യോഗ​ത്തി​നെ​തി​രേ ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ​ക്കാ​ണ് ഇ​തി​ലൂ​ടെ തു​ട​ക്ക​മാ​കു​ന്ന​ത്.

താ​ത്കാ​ലി​ക അ​ധ്യാ​പി​ക നി​യ​മ​നം

നി​ല​ന്പൂ​ർ: ഗ​വ​ണ്‍​മെ​ന്‍റ് മാ​ന​വേ​ദ​ൻ സ്കൂ​ളി​ൽ ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ എ​ച്ച്എ​സ്ടി ക​ണ​ക്ക്, നാ​ച്ചു​റ​ൽ സ​യ​ൻ​സ് എ​ന്നി ത​സ്തി​ക​ക​ളി​ൽ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ ഒ​ഴി​വു​ക​ളു​ണ്ട്. ഇ​ന്‍റ​ർ​വ്യൂ 27നു ​രാ​വി​ലെ പ​ത്തി​നു സ്കൂ​ൾ ഓ​ഫീ​സി​ൽ ന​ട​ക്കും.​ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ രേ​ഖ​ക​ളു​മാ​യി ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 9495514158.