യു​വാ​വ് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ
Tuesday, June 25, 2019 10:09 PM IST
മ​ഞ്ചേ​രി : യു​വാ​വി​നെ വീ​ടി​ന​ക​ത്ത് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. എ​ള​ങ്കൂ​ർ എ​ട​ക്കാ​ട് വെ​ള്ളാ​ര​ങ്ങ​ലി​ങ്ങ​ൽ സു​രേ​ന്ദ്ര​ന്‍റെ മ​ക​ൻ ഷി​നു (കു​ട്ട​ൻ -23) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു ശേ​ഷം മൂ​ന്നി​നു കി​ട​പ്പു​മു​റി​യി​ലാ​ണ് മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്.

അ​മ്മ: സു​നി​ത. സ​ഹോ​ദ​ര​ങ്ങ​ൾ : സു​ബി​ഷ, ഷി​ഞ്ജു. മ​ഞ്ചേ​രി അ​ഡീ​ഷ​ണ​ൽ എ​സ്ഐ അ​ബു​ബ​ക്ക​ർ ഇ​ൻ​ക്വ​സ്റ്റ് ചെ​യ്ത മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഇ​ന്നു പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി ഉ​ച്ച​യോ​ടെ വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ക്കും.