ല​ഹ​രി​വി​രു​ദ്ധ കാ​ന്പ​യി​ൻ ആരംഭിച്ചു
Wednesday, June 26, 2019 12:10 AM IST
മ​ല​പ്പു​റം: കേ​ര​ളാ സ്റ്റേ​റ്റ് ഭാ​ര​ത് സ്കൗ​ട്ട്സ് ആ​ൻ​ഡ്് ഗൈ​ഡ്സ് മ​ല​പ്പു​റം ജി​ല്ലാ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി വി​രു​ദ്ധ കാ​ന്പ​യി​നു തു​ട​ക്കം കു​റി​ച്ചു. മ​ല​പ്പു​റം സെ​ന്‍റ് ജ​മ്മാ​സ് ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന ബോ​ധ​വ​ത്ക​ര​ണം എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ അ​ശോ​ക് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ‌
പ്രി​ൻ​സി​പ്പ​ൽ ഗ്രേ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​ടി. സ​ജി​മോ​ൻ ക്ലാ​സെ​ടു​ത്തു. സ്കൗ​ട്ട് ജി​ല്ലാ ക​മ്മീ​ഷ​ണ​ർ പി.​ടി. ജോ​ർ​ജ്, ജി​ല്ലാ സെ​ക്ര​ട്ട​റി സി. ​യൂ​സ​ഫ്, സീ​മ ഷാ​ല​റ്റ് ജോ​ർ​ജ്, ശ്രീ​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ര​സി​ക ര​മേ​ഷ് സ്വാ​ഗ​ത​വും റി​ൻ​സി​ല ഷെ​റി ന​ന്ദി​യും പ​റ​ഞ്ഞു. എ​ല്ലാ യൂ​ണി​റ്റു​ക​ളും ല​ഹ​രി വി​രു​ദ്ധ കാ​ന്പ​യി​ൻ ന​ട​ത്ത​ണ​മെ​ന്നു സ്കൗ​ട്ട് ജി​ല്ലാ ക​മ്മീ​ഷ​ണ​ർ പി.​ടി ജോ​ർ​ജ് അ​ഭ്യ​ർ​ഥി​ച്ചു.
നി​ല​ന്പൂ​ർ: ല​ഹ​രി വി​രു​ദ്ധ​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി നാ​ഷ​ണ​ൽ റൂ​റ​ൽ ഹെ​ൽ​ത്ത് മി​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് അ​മ​ൽ കോ​ളേ​ജ് എ​ൻ​എ​സ്എ​സ്, അ​മ​ൽ സെ​ന്‍റ​ർ ഫോ​ർ പാ​ലി​യേ​റ്റീ​വ് കെ​യ​ർ എ​ന്നി​വ സം​യു​ക്ത​മാ​യി ല​ഹ​രി​ക്കെ​തി​രെ ഒ​രു വ​ർ​ഷം നീ​ണ്ടു നി​ൽ​ക്കു​ന്ന ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യാ​യ യു​വ​ജ്വാ​ല കാ​ന്പ​യി​ൻ കോ​ള​ജി​ൽ തു​ട​ക്കം കു​റി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​പി.​എം. അ​ബ്ദു​ൾ സാ​ക്കി​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​മ​ൽ സെ​ന്‍റ​ർ ഫോ​ർ പാ​ലി​യേ​റ്റീ​വ് കെ​യ​ർ കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി.​എ​ച്ച.് അ​ലി ജാ​ഫ​ർ അ​ധ്യ​ക്ഷ​ത വഹിച്ചു.
എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ റെ​ജി തോ​മ​സ്, ജി​ല്ലാ ആ​ശു​പ​ത്രി പി​ആ​ർ​ഒ. അ​യ്യൂ​ബ് റ​ഹ്മാ​ൻ ക്ലാ​സെ​ടു​ത്തു. മു​നീ​ർ അ​ഗ്ര​ഗാ​മി, എ​സ്.​നി​ഷ, കെ.​സി​നി, ഡോ. ​ഉ​മേ​ഷ്, ഫ​സ്ന എ​ന്നി​വ​ർ സം​സാ​രി​ച്ചു. കാ​ന്പ​യി​നി​ലൂ​ടെ പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ക്കു​ന്ന നാ​ൽ​പ​തു വോ​ള​ണ്ടി​യ​ർ​മാ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ ല​ഹ​രി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ നേ​തൃ​ത്വം ന​ൽ​കും.

ല​ഹ​രി വി​രു​ദ്ധ
ദി​നാ​ച​ര​ണം

ക​രു​വാ​ര​കു​ണ്ട്: ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി മ​ഞ്ചേ​രി​യും ഏ​റ​നാ​ട് താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ​സ് ക​മ്മി​റ്റി​യും സം​യു​ക്ത​മാ​യി ല​ഹ​രി വി​രു​ദ്ധ ദി​നാ​ച​ര​ണം ന​ട​ത്തി. പാ​ണ്ടി​ക്കാ​ട് ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി ജി​ല്ലാ സെ​ക്ര​ട്ട​റി​യും സ​ബ് ജ​ഡ്ജു​മാ​യ ആ​ർ. മി​നി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജൂ​ണ്‍ 26നു ​ലോ​ക പു​ക​യി​ല വി​രു​ദ്ധ ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ല​ഹ​രി വി​രു​ദ്ധ ദി​നാ​ച​ര​ണം ന​ട​ത്തി​യ​ത്. ജി​ല്ലാ വി​മു​ക്തി മി​ഷ​ൻ, സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് യു​ണി​റ്റ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു പ​രി​പാ​ടി. പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​പി.​മു​ഹ​മ്മ​ദ് സാ​ദി​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വി​മു​ക്തി മി​ഷ​ൻ മാ​നേ​ജ​ർ കെ.​ആ​ർ.​ബാ​ബു വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ അ​ജി​ദാ​സ്, വി​മു​ക്തി ലെ​യ്സ​ണ്‍ ഓ​ഫീ​സ​ർ ബി.​ഹ​രി​കു​മാ​ർ എ​ന്നി​വ​ർ ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സി​നു നേ​തൃ​ത്വം ന​ൽ​കി. അ​ഡ്വ. സി.​എം.​അ​ബ്ദു​ൾ​നാ​സ​ർ, പ്രി​ൻ​സി​പ്പ​ൽ പി.​വേ​ലാ​യു​ധ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഉ​പ​ന്യാ​സ മ​ത്സ​രം ന​ട​ത്തി

മ​ങ്ക​ട: മ​ങ്ക​ട ഉ​പ​ജി​ല്ല ഗാ​ന്ധി​ദ​ർ​ശ​ൻ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക ല​ഹ​രി വി​രു​ദ്ധ ദി​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു മ​ങ്ക​ട ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഉ​പ​ന്യാ​സ മ​ത്സ​രം ന​ട​ത്തി.
ഹൈ​സ്കൂ​ൾ, യു​പി സ്കൂ​ൾ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി മു​പ്പ​തു വി​ദ്യാ​ല​യ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു. പി. ​ഫാ​ത്തി​മ സ​ഫ (കെ​എ​സ്കെ​എം യു​പി സ്കൂ​ൾ ചെ​റു​കു​ള​ന്പ), വി.​പി. മേ​ഹ്ന (എ​എം​എ​ച്ച്എ​സ് തി​രൂ​ർ​ക്കാ​ട്), ടി.​പി. യു​സ്റ (എം​എ​എം​യു​പി​എ​സ് വെ​ള്ളി​ല) എ​ന്നി​വ​ർ യു​പി സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി. അ​ഭി​രാ​മി (ജി​എ​ച്ച്എ​സ്എ​സ് മ​ങ്ക​ട), എ. ​റാ​സ്മി​ന (എ​എം​എ​ച്ച്എ​സ് തി​രൂ​ർ​ക്കാ​ട്), സി. ​അ​ന​ഘ (ജി​എ​ച്ച്എ​സ്എ​സ് മ​ങ്ക​ട പ​ള്ളി​പ്പു​റം) എ​ന്നി​വ​ർ ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം എ​ഇ​ഒ ബ​ഷീ​ർ, മ​ങ്ക​ട ജി​എ​ൽ​പി​എ​സ് ഹെ​ഡ്മി​സ്ട്ര​സ് ഗീ​ത എ​ന്നി​വ​ർ ചേ​ർ​ന്നു നി​ർ​വ​ഹി​ച്ചു.
പ​രി​പാ​ടി​ക​ൾ​ക്കു ഗാ​ന്ധി​ദ​ർ​ശ​ൻ ക​ണ്‍​വീ​ന​ർ ആ​ർ. ഷാ​ജി, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ ഉ​ബൈ​ബ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.