പ്ര​തി​ഭ​ക​ളെ അ​നു​മോ​ദി​ച്ചു
Wednesday, June 26, 2019 12:11 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: അ​ങ്ങാ​ടി​പ്പു​റം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ട്ട സ്കൂ​ളു​ക​ളി​ൽ നി​ന്നു പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി പ്ര​തി​ഭ​ക​ളെ ബാ​ങ്ക് അ​നു​മോ​ദി​ച്ചു. ടി.​എ അ​ഹ​മ്മ​ദ് ക​ബീ​ർ എം​എ​ൽ​എ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പു​ര​സ്കാ​രം വി​ത​ര​ണം ചെ​യ്തു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഉ​മ്മ​ർ അ​റ​യ്ക്ക​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി.​സു​ധാ​ക​ര​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​മീ​ർ പാ​താ​രി, സ​ഹ​ക​ര​ണ​സം​ഘം അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ വി.​ഗോ​വി​ന്ദ​ൻ​കു​ട്ടി, കു​ന്ന​ത്ത് മു​ഹ​മ്മ​ദ്, ടി.​ഹ​രി​ദാ​സ​ൻ, ടി.​മു​ര​ളീ​ധ​ര​ൻ, എ.​ഹ​രി, വാ​സു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് കോ​ഴി​പ്പാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​വി​ശ്വ​നാ​ഥ​ൻ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി പി.​മ​നോ​ജ് ന​ന്ദി​യും പ​റ​ഞ്ഞു.