രാ​മാ​യ​ണ​മാ​സം ആ​ഘോ​ഷി​ക്കും
Monday, July 15, 2019 12:11 AM IST
നി​ല​ന്പൂ​ർ: കേ​ര​ള ക്ഷേ​ത്ര സം​ര​ക്ഷ​ണ സ​മി​തി നി​ല​ന്പൂ​ർ താ​ലൂ​ക്ക് സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ രാ​മാ​യ​ണ മാ​സം വി​പു​ല​മാ​യി ആ​ഘോ​ഷി​ക്കു​ന്നു. എ​ല്ലാ ക്ഷേ​ത്ര​ങ്ങ​ളി​ലും രാ​വി​ലെ​യും വൈ​കി​ട്ടും നി​ത്യേ​ന രാ​മാ​യ​ണ പാ​രാ​യ​ണം, വീ​ടു​ക​ളി​ൽ ശ്രീ​രാ​മ അ​ഷ്ടോ​ത്ത​ര ശ​ത​നാ​മ അ​ർ​ച്ച​ന, രാ​മാ​യ​ണ സ​ദ​സ് പാ​രാ​യ​ണം എ​ന്നി​വ ന​ട​ത്തും. വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി രാ​മാ​യ​ണ വൈ​ജ്ഞാ​നി​ക മ​ത്സ​ര​വും ന​ട​ത്തു​ന്നു​ണ്ട്. ജൂ​ലൈ 21ന് ​ക്ഷേ​ത്ര​സ​മി​തി​ക​ളി​ൽ ര​മാ​യ​ണ പാ​രാ​യ​ണം, പ്ര​ശ്നോ​ത്ത​രി, ക​ഥാ​ക​ഥ​നം, ചി​ത്ര​ര​ച​ന എ​ന്നീ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തി അ​തി​ൽ നി​ന്ന് ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ ല​ഭി​ക്കു​ന്ന​വ​രെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് 28ന് ​ചു​ങ്ക​ത്ത​റ വി​ദ്യാ നി​കേ​ത​ൻ സ്കൂ​ളി​ൽ വെ​ച്ച് താ​ലൂ​ക്ക് ത​ല മ​ത്സ​ര​വും ന​ട​ത്തും. യോ​ഗ​ത്തി​ൽ താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് പി.​ഗോ​വി​ന്ദ​ൻ അ​ധ്യ​ക്ഷ​നാ​യി. സി.​വി.​സു​ബ്ര​മ​ണ്യ​ൻ, എ​സ്.​ശി​വ​ദാ​സ​ൻ, വി.​എ​സ്.​സ​ത്യ​ൻ, ടി.​വി​ശ്വ​നാ​ഥ​ൻ, പി.​എ​ൻ.​ശി​വ​ശ​ങ്ക​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.