ക്യാ​ന്പ് ന​ട​ത്തി
Monday, July 15, 2019 12:14 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കേ​ര​ള ഗ്ര​ന്ഥ​ശാ​ലാ സം​ഘ​വും പാ​ലൂ​ർ കെ.​വി.​രാ​മ​ൻ ഗ്ര​ന്ഥ​ശാ​ല​യും സം​യു​ക്ത​മാ​യി ‘അ​ക​വും പു​റ​വും​’ യു​വ​ജ​ന ക്യാ​ന്പ് ന​ട​ത്തി. സ്റ്റേ​റ്റ് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ അം​ഗം എ.​ശി​വ​ദാ​സ​ൻ ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
പാ​ലൂ​ർ എ​ൽ​പി സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘം ജി​ല്ലാ സെ​ക്ര​ട്ട​റി വേ​ണു പാ​ലൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​കെ.​അ​ച്ചു​താ​ന​ന്ദ​ൻ, എ​ൻ.​മ​ണി​ലാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പി.​ജി.​സാ​ഗ​ര​ൻ സ്വാ​ഗ​ത​വും എം.​ച​ന്ദ്ര​ദാ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

റോ​ഡ് തു​റ​ന്നു

പെ​രി​ന്ത​ൽ​മ​ണ്ണ: എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും 35 ല​ക്ഷം രൂ​പ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച മ​ണ്ണാ​ർ​മ​ല പീ​ടി​ക​പ്പ​ടി പ​ച്ചി​രി​പ്പാ​റ റോ​ഡ് തു​റ​ന്നു. മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
എ.​രാ​യീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൊ​ള​ക്കാ​ട​ൻ ആ​സീ​സ്, മ​ജീ​ദ് പു​ത്ത​ൻ​കോ​ട്ട്, കെ.​ടി.​ഷി​യാ​സ്, ദി​നേ​ശ് മ​ണ്ണാ​ർ​മ​ല, ഉ​സ്മാ​ൻ ആ​ക്കാ​ട്ട്, വി.​സ​ലീം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​നു​മോ​ദി​ച്ചു

പെ​രി​ന്ത​ൽ​മ​ണ്ണ: വി​മു​ക്ത​ഭ​ട​ൻ​മാ​ർ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ഇ​സി​എ​ച്ച്എ​സ് പ​ദ്ധ​തി കൂ​ടു​ത​ൽ സു​താ​ര്യ​മാ​ക​ണ​മെ​ന്ന് എ​ക്സ് സ​ർ​വീ​സ് ലീ​ഗ് ആ​ലി​പ്പ​റ​ന്പ് പ​ഞ്ചാ​യ​ത്ത് വാ​ർ​ഷി​ക പൊ​തു​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ആ​ന​മ​ങ്ങാ​ട് എ​ൽ​പി സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി കേ​ണ​ൽ എ​സ്എം.​ഹ​മീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
സി.​ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു പി.​ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ നാ​യ​ർ പ​താ​ക ഉ​യ​ർ​ത്തി.​ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ടി.​പി.​മോ​ഹ​ൻ​ദാ​സ്, വാ​സു​ദേ​വ​ൻ നാ​യ​ർ, പി.​എ​ൻ.​നാ​രാ​യ​ണ​ൻ നാ​യ​ർ, ടി.​പി.​സു​രേ​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. മു​തി​ർ​ന്ന പൗ​രന്മാ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും അ​നു​മോ​ദി​ച്ചു.