പ​ര​പ്പ​ന​ങ്ങാ​ടി സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ന് ശി​ല​യി​ട്ടു
Tuesday, July 16, 2019 12:26 AM IST
മ​ല​പ്പു​റം: പ​ര​പ്പ​ന​ങ്ങാ​ടി സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​നാ​യു​ള്ള പു​തി​യ കെ​ട്ടി​ട​ത്തി​ന് പി.​കെ.​അ​ബ്ദു​റ​ബ് എം​എ​ൽ​എ ശി​ല​യി​ട്ടു. 1.60 കോ​ടി രൂ​പ ചെ​ല​വി​ൽ 4000 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​ത്തി​ൽ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ നി​ർ​മ്മി​ക്കു​ന്ന പു​തി​യ കെ​ട്ടി​ട പ്ര​വൃ​ത്തി​യ്ക്കാ​ണ് തു​ട​ക്ക​മാ​യ​ത്. 1913ൽ ​നി​ല​വി​ൽ വ​ന്ന പ​ര​പ്പ​ന​ങ്ങാ​ടി സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സ് കെ​ട്ടി​ടം കാ​ല​പ്പ​ഴ​ക്കം കാ​ര​ണ​മാ​ണ് 116 വ​ർ​ഷ​ത്തി​ന് ശേ​ഷം പൊ​ളി​ച്ചു​നീ​ക്കി​യ​ത് പു​തി​യ കെ​ട്ടി​ട​മൊ​രു​ക്കാ​ൻ ന​ട​പ​ടി​യാ​യ​ത്.ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ വി​വി ജ​മീ​ല ടീ​ച്ച​ർ അ​ധ്യ​ക്ഷ​യാ​യി. കേ​ര​ള സ്റ്റേ​റ്റ് ക​ണ്‍​സ്ട്ര​ക്ഷ​ൻ കോ​ർ​പ്പ​റേ​ഷ​ൻ മേ​ഖ​ലാ മാ​നേ​ജ​ർ സി.​കെ.​ഹ​രീ​ഷ്കു​മാ​ർ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.