റെ​യി​ൽ​വേ: ക​ർ​മ സ​മി​തി മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി
Tuesday, July 16, 2019 12:27 AM IST
നി​ല​ന്പൂ​ർ: കേ​ന്ദ്രാ​നു​മ​തി ല​ഭി​ച്ച നി​ല​ന്പൂ​ർ-​വ​യ​നാ​ട്-​ന​ഞ്ച​ൻ​ഗോ​ഡ് റെ​യി​ൽ​വേ പാ​ത​യു​ടെ വി​ശ​ദ​പ​ഠ​ന റി​പ്പോ​ർ​ട്ട് പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള തു​ക ഡി​എം​ആ​ർ​സി​ക്ക് ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു നി​ല​ന്പൂ​ർ-​മൈ​സൂ​രു റെ​യി​ൽ​വേ ക​ർ​മ സ​മി​തി പ്ര​വ​ർ​ത്ത​ക​ർ മ​ന്ത്രി ജി.​സു​ധാ​ക​ര​നു നി​വേ​ദ​നം ന​ൽ​കി. അ​ന്തി​മ പ​ഠ​ന​റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​ട​ൻ കൈ​ക്കൊ​ള്ള​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. വ​ന​മേ​ഖ​ല​യി​ൽ തു​ര​ങ്ക പാ​ത​ക്ക് ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ അ​നു​കൂ​ല​മാ​ണെ​ന്നു നി​വേ​ദ​ക സം​ഘം ചൂ​ണ്ടി​ക്കാ​ട്ടി. ഈ ​വി​ഷ​യം മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തു​മെ​ന്നു മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി.
ഷൊ​ർ​ണൂ​ർ-​നി​ല​ന്പൂ​ർ റെ​യി​ൽ​വേ പാ​ത​യി​ൽ രാ​ത്രി​കാ​ല ഗ​താ​ഗ​തം ആ​രം​ഭി​ക്കാ​ൻ റെ​യി​ൽ​വേ ബോ​ർ​ഡി​ലേ​ക്കു ക​ത്ത​യ​ക്കാ​മെ​ന്നും മ​ന്ത്രി നി​വേ​ദ​ക സം​ഘ​ത്തി​നു ഉ​റ​പ്പു​ന​ൽ​കി. സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ജോ​ഷ്വാ കോ​ശി, ജോ​ർ​ജ് വ​ർ​ഗീ​സ്, അ​ന​സ് യൂ​ണി​യ​ൻ, അ​ഹ​മ്മ​ദ്കു​ട്ടി കാ​പ്പി​ൽ എ​ന്നി​വ​രോ​ടൊ​പ്പം പി.​വി. അ​ൻ​വ​ർ എം​എ​ൽ​എയും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.