നാ​ളി​കേ​ര ക​ർ​ഷ​ക​രെ സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണമെന്ന്
Tuesday, July 16, 2019 12:27 AM IST
മ​ല​പ്പു​റം : സ​ർ​ക്കാരി​ന്‍റെ പ​ച്ച​ത്തേ​ങ്ങ സം​ഭ​ര​ണ തീ​രു​മാ​നം അ​പ​ര്യാ​പ്ത​വും പ​രാ​ജ​യ​വു​മാ​ണെ​ന്നും മു​ഴു​വ​ൻ കൃ​ഷി​ഭ​വ​ൻ മു​ഖേ​ന​യും പ​ച്ച​ത്തേ​ങ്ങ സം​ഭ​ര​ണം ന​ട​ത്തി​യ നാ​ളി​കേ​ര ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സം ന​ൽ​കു​ന്ന ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ലോ​ക് താ​ന്ത്രി​ക് ജ​ന​താ​ദ​ൾ ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ബാ​ഹ് പു​ൽ​പ്പ​റ്റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​സി​ദ്ധാ​ർ​ഥ​ൻ, അ​ലി പു​ല്ലി​ത്തൊ​ടി, എം. ​ജ​നാ​ർ​ദ്ദ​ന​ൻ, ടി.​വി.​ജോ​ർ​ജ്, എ​ൻ.​പി.​മോ​ഹ​ൻ​രാ​ജ്, മാ​ത്യു കാ​രാം​വേ​ലി, കെ.​രാ​ജ്മോ​ഹ​ൻ, മ​ജീ​ദ് ത​യ്യി​ൽ, കെ.​പി.​സ​ന്തോ​ഷ്, വി.​കെ.​രാ​മ​ച​ന്ദ്ര​ൻ, മു​ഹ​മ്മ​ദ് കു​ട്ടി പ​റ​പ്പൂ​ർ, ബാ​ബു പ​ള്ളി​ക്ക​ര, കെ.​ര​ത്നാ​ക​ര​ൻ, പി.​മോ​ഹ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.