കോ​ണ്‍​ഗ്ര​സ് ഉ​പ​രോ​ധ​​ത്തി​ൽ സം​ഘ​ർ​ഷം
Tuesday, July 16, 2019 12:27 AM IST
അ​ങ്ങാ​ടി​പ്പു​റം : നി​കു​തി ക്ര​മ​ക്കേ​ടി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു കോ​ണ്‍​ഗ്ര​സ് അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്കു ന​ട​ത്തി​യ ഉ​പ​രോ​ധ സ​മ​രം സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തിന് പ​ഞ്ചാ​യ​ത്ത് ഓ​ഫീസി​ന്‍റെ ക​വാ​ട​ത്തി​ൽ പ്ര​വ​ർ​ത്ത​ക​ർ കു​ത്തി​യി​രു​ന്നു ഉ​പ​രോ​ധ സ​മ​രം ന​ട​ത്തി. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. അ​നീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
തു​ട​ർ​ന്നു പി​രി​ഞ്ഞു​പോ​കാ​ൻ പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും പ്ര​വ​ർ​ത്ത​ക​ർ കൂ​ട്ടാ​ക്കി​യി​ല്ല. ഇ​തോ​ടെ വ​നി​ത​ക​ൾ അ​ട​ക്ക​മു​ള്ള കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് ബ​ലം പ്ര​യോ​ഗി​ച്ചു നീ​ക്കം ചെ​യ്തു. സ​മ​ര​ത്തി​നു ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ഫെ​ബി​ല ബേ​ബി, മു​സ്ത​ഫ പു​ത്ത​ന​ങ്ങാ​ടി, ഒ​ടു​വി​ൽ അ​ഷ​റ​ഫ്, സി.​പി മ​നാ​ഫ്, കൃ​ഷ്ണ​കു​മാ​ർ, പി. ​മൊ​യ്തു, അ​നി​ൽ അ​ഗ​സ്റ്റി​ൻ, മാ​നു വൈ​ലോ​ങ്ങ​ര, ഷാ​ഹു​ൽ പൂ​പ്പ​ലം, ഷാ​ന്‍റോ, പി. ​ഉ​മ്മ​ർ, ടി. ​മു​ര​ളി, ഫൈ​സ​ൽ ചേ​ല​യി​ൽ, എ.​കേ​ശ​വ​ൻ, കെ.​ടി. ജ​ബാ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.