ചാ​ലി​യാ​റിൽ 3000 മു​ളത്തെെക​ൾ വ​ച്ചു പി​ടി​പ്പി​ക്കു​ം
Tuesday, July 16, 2019 12:27 AM IST
നി​ല​ന്പൂ​ർ: മ​ന്പാ​ട് പ​ഞ്ചാ​യ​ത്തി​ലെ ഉ​ൾ​പ്പെ​ടു​ന്ന ചാ​ലി​യാ​ർ പു​ഴ​യു​ടെ​യും പോ​ഷ​ക​ന​ദി​ക​ളു​ടെ​യും തീ​ര​ങ്ങ​ളി​ൽ മ​ണ്ണി​ടി​ച്ചി​ൽ ത​ട​യാൻ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി സോ​ഷ്യ​ൽ ഫോ​റ​സ്റ്റി​ൽ നി​ന്നും ല​ഭി​ച്ച 3000 മു​ള ത്തെെ​ക​ൾ വ​ച്ച് പി​ടി​പ്പി​ക്കു​ന്ന പ്ദ്ധ​തി ആ​രം​ഭി​ച്ചു എം​ജി​എ​ൻ​ആ​ർ​ഇ​ജി​എ​സി​ൽ ഉ​ൽ​പ്പെ​ടു​ത്തി​യു​ള്ള പ​ദ്ധ​തി​യാ​ണി​ത്. ഉ​ദ്ഘാ​ട​നം പൊ​ങ്ങ​ല്ലൂ​ർ 17-ാം വാ​ർ​ഡി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ​മീ​ന കാ​ഞ്ഞി​രാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. വാർഡ് മെ​ംബർ സ​രോ​ജി​നി ഗോ​പാ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ക​സ​ന കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ റ​സി​യ പു​ന്ന​പ്പാ​ല, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ക​ബീ​ർ കാ​ട്ടു​മു​ണ്ട, മെ​ംബർ​മാ​രാ​യ വി.​ടി.​നാ​സ​ർ വ​ട​പു​റം, ബു​ഷ്റ പാ​ലാ​ട​ൻ, ഇ.​ബാ​ല​ൻ, ഓ​വ​ർ​സി​യ​ർ​മാ​രാ​യ പി.​അ​രു​ണ്‍, പി.​കെ.​ഗ​ണേ​ഷ്, വി​ഇ​ഒ​മാ​രാ​യ എ​ൻ.​ടി.​പ്ര​ശാ​ന്ത്, അ​ജ​യ​ൻ, ഷൈ​ല​ജ, വാ​ർ​ഡ് ക​ർ​ഷ​ക സ​മി​തി അം​ഗം മോ​യി​ൻ​കു​ട്ടി, പൊ​ങ്ങ​ല്ലൂ​ർ ബ​ഷീ​ർ, ഫൗ​സി​യ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.