ര​ക്ഷാബോ​ട്ട് നാ​ടി​നു സ​മ​ർ​പ്പി​ച്ചു
Thursday, July 18, 2019 12:13 AM IST
മ​ന്പാ​ട്: എ​മ​ർ​ജ​ൻ​സി റെ​സ്ക്യൂ ഫോ​ഴ്സി​നു മ​ന്പാ​ട് ഫ്ര​ണ്ട്സ് ക്ല​ബ്് യു​എ​ഇ സ്പോ​ണ്‍​സ​ർ ചെ​യ്ത ര​ക്ഷാ ബോ​ട്ടും അ​ബു​ദാ​ബി കെഎം​സി​സി മ​ഞ്ചേ​രി മേ​ഖ​ല ക​മ്മി​റ്റി, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി, മ​റ്റു സം​ഘ​ട​ന​ക​ളും സം​യു​ക്ത​മാ​യി വാ​ങ്ങി​യ 10 എ​ച്ച്പി യ​മ​ഹ എ​ൻ​ജി​നും നാ​ടി​നു കൈ​മാ​റി.
പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക് നി​ർ​വ​ഹി​ച്ചു . മ​ന്പാ​ട് എം​ഇ​എ​സ് യൂ​ത്ത് വിം​ഗ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ഷ​മീം മ​ന്പാ​ട്്, ഷു​ഹൈ​ബ് മ​ന്പാ​ട്, എ​ന്നി​വ​ർ വു​ഡ്ക​ട്ട​ർ എ​മ​ർ​ജ​ൻ​സി റ​സ്ക്യൂ ഫോ​ഴ്സി​നു ന​ൽ​കി. ച​ട​ങ്ങി​ൽ ഡോ​ക്ട​ർ അ​ശ്വ​തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വ്യാ​പാ​രി വ്യ​വ​സാ​യി നി​ല​ന്പൂ​ർ, വ​ണ്ടൂ​ർ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ, എം​ഇ​എ​സ് യൂ​ത്ത് വിം​ഗ്, ദു​ബാ​യ് കെഎം​സി​സി ഭാ​ര​വാ​ഹി​ക​ൾ, മ​റ്റു സാം​സ്കാ​രി​ക, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ, മ​ന്പാ​ട്് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ഡ​ന്‍റ് ഷ​മീ​ന കാ​ഞ്ഞി​രാ​ല തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
സ​മൂ​ഹ​ത്തി​ൽ സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​നം കാ​ഴ്ച​വ​ച്ച പ്ര​തി​ഭ​ക​ൾ​ക്കു നി​ല​ന്പൂ​ർ സി​ഐ സു​നി​ൽ പു​ളി​ക്ക​ൽ, നി​ല​ന്പൂ​ർ ഫ​യ​ർ ഫോ​ഴ്സ് ഓ​ഫീ​സ​ർ അ​ബ്ദു​ൾ ഗ​ഫൂ​ർ എ​ന്നി​വ​രും ചേ​ർ​ന്നു ഉ​പ​ഹാ​രം ന​ൽ​കി.