സെ​മി​നാ​ർ ന​ട​ത്തി
Thursday, July 18, 2019 12:16 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ന്യൂ​ന​പ​ക്ഷ​ക്ഷേ​മ​വും ക​ത്തോ​ലി​ക്ക​രു​ടെ പ​ങ്കും എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ചു താ​മ​ര​ശേ​രി രൂ​പ​താ ടീം ​ന​യി​ച്ച സെ​മി​നാ​ർ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ന​ട​ത്തി. ബേ​ബി കി​ഴ​ക്കും​പാ​ടം, അ​രു​ണ്‍ തി​രു​വ​ന​ന്ത​പു​രം എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.
മ​ല​പ്പു​റം, പെ​രി​ന്ത​ൽ​മ​ണ്ണ ഫൊ​റോ​ന​ക​ളി​ലെ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ത്തു. എ​കെ​സി​സി പെ​രി​ന്ത​ൽ​മ​ണ്ണ ഫൊ​റോ​ന ഭാ​ര​വാ​ഹി​ക​ൾ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. എ​കെ​സി​സി രൂ​പ​താ ഡ​യ​റ​ക്ട​ർ ഫാ.​സെ​ബാ​സ്റ്റ്യ​ൻ ചെ​ന്പു​ക​ണ്ട​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സെ​മി​നാ​റി​ൽ ഫാ.​കു​ര്യാ​ക്കോ​സ് ഐ​ക്കു​ള​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​കെ​സി​സി ഫെ​റോ​ന പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ചി​റ​ത്ത​ല​യാ​ട്ട്, സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് ക​ണ്ണാ​ത്ത്, സേ​വ്യ​ർ കു​രി​ശും​മൂ​ട്ടി​ൽ, ട്രീ​സാ ഷൈ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.