യു​ഡി​എ​ഫ് പ്ര​തി​ഷേ​ധ ധ​ർ​ണ നടത്തി
Thursday, July 18, 2019 12:16 AM IST
കാ​ളി​കാ​വ്:​ ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് കാ​ളി​കാ​വ് പ​ഞ്ചാ​യ​ത്ത് യു​ഡി​ഫ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സാ​യാ​ഹ്ന ധ​ർ​ണ കാ​ളി​കാ​വ് ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എ.​കെ മു​ഹ​മ്മ​ദ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ളി​കാ​വ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ഇ.​പി.​യൂ​സ​ഫ് ഹാ​ജി അ​ധ്യ​ക്ഷം വ​ഹി​ച്ചു. ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ബാ​ബു മോ​ഹ​നകു​റു​പ്പ്, മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഐ. ​മു​ജീ​ബ് റ​ഹി​മാ​ൻ, യൂ​ത്ത് ലീ​ഗ് ജി​ല്ലാ സെ​ക്ര​ട്ട​റി മു​സ്ത​ഫ അ​ബ്ദു​ൽ ല​ത്തീ​ഫ്, കാ​ളി​കാ​വ് പ​ഞ്ചാ​യ​ത്ത് ലീ​ഗ് സെ​ക്ര​ട്ട​റി കെ.​പി.​ഹൈ​ദ​ര​ലി പ്ര​സം​ഗി​ച്ചു.