ഓ​ർ​മ​പ്പെ​രു​ന്നാ​ളും തീ​ർ​ഥാ​ട​ന പ​ദ​യാ​ത്ര​യും 21ന്
Thursday, July 18, 2019 12:18 AM IST
നി​ല​ന്പൂ​ർ: മാ​ർ ഈ​വാ​നി​യോ​സിന്‍റെ 66-ാമ​ത് ഓ​ർ​മ​പ്പെ​രു​ന്നാ​ളും തീ​ർ​ത്ഥാ​ട​ന പ​ദ​യാ​ത്ര​യും 21ന് ​നി​ല​ന്പൂ​ർ ഏ​നാ​ന്തി സെ​ന്‍റ തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു, 21ന് ​രാ​വി​ലെ 8.30ന് ​വ​ല്ല​പ്പു​ഴ ജം​ഗ്ഷ​നി​ൽ നി​ന്നും ഏ​നാ​ന്തി സെ​ന്‍റ് തോ​മ​സ് ദോ​വ​ല​യ​ത്തി​ലേ​ക്ക് നൂറുക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന മാ​ർ ഈ​വാ​നി​യോ​സ് തീ​ർ​ത്ഥാ​ട​ന പ​ദ​യാ​ത്ര ന​ട​ത്തും. തു​ട​ർ​ന്ന് 10ന് ​ക​ർ​ണാ​ട​ക പൂ​ത്തൂ​ർ രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ.​ഗീ​വ​ർ​ഗീ​സ് മാ​ർ മ​ക്കാ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ ഓ​ർ​മ​പ്പെ​രു​ന്നാ​ൾ സ​മൂ​ഹ​ബ​ലി ന​ട​ക്കും.
നി​ല​ന്പൂ​ർ മേ​ഖ​ല​യി​ലെ വൈ​ദി​ക​ർ സ​ഹ​കാ​ർ​മി​ക​രാ​കും. കു​ട്ടി​ക​ളു​ടെ ആ​ദ്യ​കു​ർ​ബ്ബാ​ന സ്വീ​ക​ര​ണം, അ​നു​സ്മ​ര​ണ ധൂ​പ​പ്രാ​ർ​ത്ഥ​ന, മാ​ർ ഈ​വാ​നി​യോ​സ് ദി​ന​ സ​മൂ​ഹ പ്ര​തി​ജ്ഞ, പ്ര​തി​ഭ​ക​ൾ​ക്ക് ആ​ദ​ര​വ്, ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ സ​മ്മാ​ന​ദാ​നം, സ​മാ​പ​ന ആ​ശീ​ർ​വാ​ദം, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ​യോ​ടെ ഓ​ർ​മ​തി​രു​നാ​ൾ സ​മാ​പി​ക്കും. മ​ല​ങ്ക​ര സു​റി​യാ​നി സ​ഭ​യു​ടെ പ്ര​ഥ​മ ആ​ർ​ച്ച് ബി​ഷ​പ്പു​മാ​യി​രു​ന്നു മാ​ർ ഈ​വാ​നി​യോ​സ് മെ​ത്രാ​പ്പോ​ലി​ത്ത. വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ നി​ല​ന്പൂ​ർ മേ​ഖ​ല പ്രോ​ട്ടോം വി​കാ​രി ഫാ.​എ​ൽ​ദോ കാ​രി​കൊ​ന്പി​ൽ, ഫാ.​മാ​ത്യു കാ​രു​വ​ള്ളി​ൽ, ഫാ.​ആ​ന്‍റോ ഇ​ട​ക​ള​ത്തൂ​ർ, ഫാ.​കു​ര്യ​ൻ തോ​ണ്ടു​കു​ഴി​യി​ൽ, സി​ജു പു​ര​യി​ട​ത്തി​ൽ, ചാ​ക്കോ ഉ​ള്ളൂ​ർ, അ​നീ​ഷ് ക​ണ്ണ​മാ​ലി​ൽ, ജോ​മോ​ൻ മ​ഠ​ത്തി​പ​റ​ന്പി​ൽ, ബെ​ന്നി ക​ട​വു​മ​ണ്ണി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.