ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ
Friday, July 19, 2019 12:31 AM IST
നി​ല​ന്പൂ​ർ: ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന അ​ര​കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് എ​ക്സൈ​സ് പി​ടി​യി​ൽ. പോ​രൂ​ർ വ​ലി​യ​പ​റ​ന്പ് വാ​ക​പ്പ​റ്റ​വീ​ട്ടി​ൽ സി​റാ​ജു​ദ്ദീ​നാ​ണ് (27) കാ​ളി​കാ​വ് എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. എ​ക്സൈ​സ് കാ​ളി​കാ​വ് റേഞ്ച് ഇ​ൻ​സ്പെ​ക്ട​ർ ശ​ങ്ക​ര​നാ​രാ​യ​ണ​നും സം​ഘ​വു​മാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളി​ൽ നി​ന്നു കാ​ള​പ്പാ​റ, ചെ​ന്പ്ര​ശേ​രി, പൂ​ങ്ങോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്വ​ർ​ണ​ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​രി​യ​ർ​മാ​രാ​യി പോ​കു​ന്ന യു​വാ​ക്ക​ളെ കു​റി​ച്ചും വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. ഈ ​വി​വ​ര​ങ്ങ​ൾ സെ​ൻ​ട്ര​ൽ എ​ക്സൈ​സ് ആ​ൻ​ഡ് ക​സ്റ്റം​സ് വി​ഭാ​ഗ​ത്തി​നും ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യൂ ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗ​ത്തി​നും കൈ​മാ​റി​. ഇ​ന്‍റ​ലി​ജ​ൻ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ടി.​ഷി​ജു​മോ​ൻ, എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ വി.​സു​ഭാ​ഷ്, ഷി​ജു​മോ​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ജി​ഷി​ൽ നാ​യ​ർ, ലി​ജി​ൻ, ടി.​കെ.​സ​തീ​ഷ് ഡ്രൈ​വ​ർ സ​വാ​ദ് നാ​ല​ക​ത്ത് എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.