എ​ട​പ്പാ​ളി​ൽ പൂ​സ​മൃ​ദ്ധി പ​ദ്ധ​തി​ക്ക് തു​ട​ക്കം
Friday, July 19, 2019 12:33 AM IST
എ​ട​പ്പാ​ൾ: ഓ​ണ​ത്തി​നുള്ള പൂ​ക്ക​ൾ പ്രാ​ദേ​ശി​ക​മാ​യി ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ എ​ട​പ്പാ​ൾ പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കു​ന്ന എ​ട​പ്പാ​ളി​ന്‍റെ പൂ​സ​മൃ​ദ്ധി പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നു ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് ചെ​ണ്ടു​മ​ല്ലി കൃ​ഷി​ക്ക് ചെയ്യുന്നത്. പ​ഞ്ചാ​യ​ത്തി​ലെ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ര​ണ്ടാ​യി​ര​ത്തോ​ളം ചെ​ണ്ടു​മ​ല്ലി തൈ​ക​ൾ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്തി​ൽ കൃ​ഷി ചെ​യ്യും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി ബി​ജോ​യ് ഉ​ദ്്ഘാ​ട​നം ചെ​യ്തു. വൈ​സ്പ്ര​സി​ഡ​ന്‍റ് സി.​വി സു​ബൈ​ദ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ സി.​പി മ​ണി, കെ. ​ശ്രീ​ജേ​ഷ്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എം.​പി വേ​ണു​ഗോ​പാ​ല​ൻ, കൃ​ഷി ഓ​ഫീ​സ​ർ വി​ന​യ​ൻ, വി​ഇ​ഒ പി.​പി. സു​ജീ​ർ, എ​ൻ​ജി​നീ​യ​ർ എ.​എം സു​ദീ​പ്, പി.​വി ദ്വാ​ര​ക​നാ​ഥ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.