ഇ​ട​ശ്ശേ​രി​യും ചെ​റു​കാ​ടും: സെ​മി​നാ​ർ ര​ജി​സ്ട്രേ​ഷ​ൻ തു​ട​ങ്ങി
Friday, July 19, 2019 12:33 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: 31ന് ​പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന​ഇ​ട​ശേ​രി​യും ചെ​റു​കാ​ടും​ എന്ന സാ​ഹി​ത്യ സെ​മി​നാ​റി​നു​ള്ള ര​ജി​സ്ടേ​ഷ​ന് തു​ട​ക്ക​മാ​യി. പെ​രി​ന്ത​ൽ​മ​ണ്ണ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വി.​ശ​ശി​കു​മാ​ർ, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി സ​ബി​ത​യു​ടെ ര​ജി​സ്ടേ​ഷ​ൻ​ഫോം ഏ​റ്റു​വാ ങ്ങി​കൊ​ണ്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ പ്രി​ൻ​സി​പ്പ​ൽ കെ.​വി.​ഫൗ​സി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​വാ​സു​ദേവ​ൻ, വേ​ണു​പാ​ലൂ​ർ, ഹെ​ഡ്മി​സ്ട്ര​സ് വ​ഹീ​ദ​ബീ​ഗം, വി.​പി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, എ​ൻ.​മോ​ഹ​ൻ​ദാ​സ്, എം.​പി.​റീ​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സെ​മി​നാ​റി​ൽ ക​വി കെ.​വി.​രാ​മ​കൃ​ഷ്ണ​ൻ, ഡോ.​രാ​ജാ​ഹ​രി​പ്ര​സാ​ദ്, ഡോ.​അ​നി​ൽ ചേ​ലേ​ന്പ്ര, ഇ.​പി.​രാ​ജ​ഗോ​പാ​ല​ൻ, ഡോ.​കെ.​പി.​മോ​ഹ​ന​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും.