എ​സ്പി​സി പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം
Friday, July 19, 2019 12:33 AM IST
എ​ട​ക്ക​ര: നാ​രോ​ക്കാ​വ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ സ്റ്റു​ഡ​ന്‍റ് പോ​ലി​സ് കേ​ഡ​റ്റി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും ഉ​പ​ദേ​ശ​ക സ​മി​തി രൂ​പി​ക​ര​ണ​വും വ​ഴി​ക്ക​ട​വ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ പി. ​അ​ബ്ദു​ൽ ബ​ഷീ​ർ ഉ​ൽ​ഘാ​ട​നം ചെ​യ്തു. നി​ല​ന്പൂ​ർ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​മ​നോ​ജ് കു​മാ​ർ മു​ഖ്യ​തി​ഥി​യാ​യി​രു​ന്നു.
വി​വി​ധ വ​കു​പ്പു പ്ര​തി​നി​ധി​ക​ളാ​യി പി.​അ​ഫ്സ​ൽ, ടി.​പി.​റെ​ജി​ൻ, സ്കൂ​ൾ മാ​നേ​ജ​ർ ക​ള​ത്തി​ങ്ക​ൽ ജ​മീ​ല, പ്ര​ധാ​നാ​ധ്യാ​പി​ക വി.​പി.​അ​ന്ന​മ്മ, പി.​കെ.​അ​ബ്ദു​ൽ ക​രിം, പ​റ​ന്പ​ൻ അ​സി​സ്, സി.​എ​സ് സ​ണ്ണി, പി.​ദീ​പ, ഭാ​ർ​ഗ​വ​ദാ​സ്, സി.​റെ​ജി​ല, പി.​ദി​വ്യാ രാ​ജ്, എം.​വി.​ലേ​ഖ, ഷീ​ല പി.​ജേ​ക്ക​ബ്, എ​ൻ.​എം. ന​ജീ​ബ്, കെ.​പി.​മു​സ​ഫ​ർ, ടി.​എം.​മു​ഹ​മ്മ​ദ​ലി, ഉ​മ്മ​ർ പാ​ല​ശേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.