ഏ​റ​നാ​ട് സോ​ക്ക​ർ അ​ക്കാ​ഡ​മി​യി​ൽ പ​രി​ശീ​ല​നം തു​ട​ങ്ങി
Friday, July 19, 2019 12:33 AM IST
മ​ഞ്ചേ​രി: ജി​ല്ല​യി​ലെ ആ​ദ്യ​ത്തെ പ്ര​ഫ​ഷ​ണ​ൽ ഫു​ട്ബോ​ൾ കോ​ച്ചി​ംഗ് സെ​ന്‍റ​ർ ആ​യ ഏ​റ​നാ​ട് ഫു​ട്ബോ​ൾ അ​ക്കാ​ഡ​മി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. ആ​ദ്യ ബാ​ച്ചി​ൽ 40 കു​ട്ടി​ക​ളാ​ണു​ള്ള​ത്. മ​ഞ്ചേ​രി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ഡോ.​സു​ധീ​ർ കു​മാ​റാ​ണ് പ​രി​ശീ​ല​നം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.
മ​ഞ്ചേ​രി ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ ഫി​റോ​സ്ബാ​ബു, കേ​ര​ള സ​ന്തോ​ഷ് ട്രോ​ഫി താ​രം ഫി​റോ​സ് ക​ള​ത്തി​ങ്ങ​ൽ, എം.​എം. ജാ​ഫ​ർ​ഖാ​ൻ, പ​രി​ശീ​ല​ക​രാ​യ സു​ൽ​ഫി​ക്ക​റ​ലി, ഹി​ദാ​യ​ത്ത് റാ​സി, ഫ​ർ​ഹാ​ദ്, സ​തീ​ഷ്, ഹു​മ​യൂ​ണ്‍ ക​ബീ​ർ, വാ​ജി​ദ്, ഷ​മീ​ർ വ​ല്ലാ​ഞ്ചി​റ തു​ട​ങ്ങി​യ​വ​ർ​ക്കൊ​പ്പം കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ളും പ​ങ്കെ​ടു​ത്തു.