മ​ന്പാ​ട്ട് പ​ഴ​കി​യ ഭ​ക്ഷ​ണം പി​ടി​കൂ​ടി, ഏ​ഴു സ്ഥാ​പ​ന​ങ്ങ​ൾ​ക്കു നോ​ട്ടീ​സ് നൽകി
Sunday, July 21, 2019 12:38 AM IST
നി​ല​ന്പൂ​ർ: ഹെ​ൽ​ത്തി കേ​ര​ളാ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മ​ന്പാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മ​ന്പാ​ട് ടൗ​ണ്‍, ടാ​ണ, വ​ട​വു​റം, ബീ​ബു​ങ്ങ​ൽ, തോ​ട്ടി​ന്‍റക്ക​രെ, പൊ​ങ്ങ​ല്ലൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഹോ​ട്ട​ലു​ക​ൾ, കൂ​ൾ​ബാ​റു​ക​ൾ, ബേ​ക്ക​റി​ക​ൾ തു​ട​ങ്ങി​യ​വി​ട​ങ്ങ​ളി​ൽ ഇ​ന്ന​ലെ രാ​വി​ലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​ഴ​കി​യ​തും ഉ​പ​യോ​ഗ​യോ​ഗ്യ​മ​ല്ലാ​ത്ത​തും കാ​ല​വ​ധി ക​ഴി​ഞ്ഞ​തു​മാ​യ ഭ​ക്ഷ്യ​വി​ൽ​പ്പ​ന ആ​രോ​ഗ്യ​വ​കു​പ്പ് ത​ട​ഞ്ഞു. ച​പ്പാ​ത്തി, ജ്യൂ​സു​ക​ൾ, ചോ​റ്, ഇ​റ​ച്ചി ഫ്രൈ, ​തൈ​ര്, പാ​ൽ തു​ട​ങ്ങി​യ​വ​യു​ടെ വി​ൽ​പ്പ​ന​യാ​ണ് ത​ട​ഞ്ഞ​ത്. പ​ഴ​കി​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു 5000 രൂ​പ പി​ഴ​യി​ട്ടു.

നി​യ​മ​ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഏ​ഴു സ്ഥാ​പ​ന​ങ്ങ​ൾ​ക്കു നോ​ട്ടീ​സ് ന​ൽ​കി. മ​ലി​ന​ജ​ലം പു​റ​ത്തേ​ക്കു ഒ​ഴു​ക്കി​യ​തി​നു വ​ട​പു​റ​ത്ത് ക്വാ​ർ​ട്ടേ​ഴ്സ് ഉ​ട​മ​ക്കും നോ​ട്ടീ​സ് ന​ൽ​കി. ക്വാ​ർ​ട്ടേ​ഴ്സി​ലെ മു​ഴു​വ​ൻ ആ​ളു​ക​ളെ​യും ഒ​ഴി​വാ​ക്കി ഫ​ല​പ്ര​ദ​മാ​യ മാ​ലി​ന്യ സം​സ്ക്ക​ര​ണ സം​വി​ധാ​നം ഒ​രു​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. തോ​ട്ടം മേ​ഖ​ല​ക​ളി​ലും ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ലും കെ​ട്ടി​ട നി​ർ​മാ​ണ സ്ഥ​ല​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ഉൗ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

വ​ള്ളി​ക്കെ​ട്ട് വാ​ർ​ഡി​ൽ ക​മു​ക് തോ​ട്ട​ത്തി​ൽ പാ​ള​ക​ളി​ൽ കാ​ണ​പ്പെ​ട്ട കൊ​തു​കു​ക​ളു​ടെ ഉ​റ​വി​ട ന​ശീ​ക​ര​ണ​ത്തി​നു വി​മു​ഖ​ത കാ​ണി​ച്ച തോ​ട്ട​മു​ട​മ​ക്ക് നോ​ട്ടീ​സ് അ​യ​ച്ചു. പ​രി​ശോ​ധ​ന​ക്ക് മ​ന്പാ​ട് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സി.​ടി. ഗ​ണേ​ശ​ൻ, ജ​ഐ​ച്ച്ഐ​മാ​രാ​യ ഷി​ജി ജോ​സ്, ഷി​ജോ​യ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്നു മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ധ​ന്യ​ശ്രീ അ​റി​യി​ച്ചു.