ബാ​ല​വേ​ദി സം​ഗ​മം
Monday, July 22, 2019 1:09 AM IST
അ​ങ്ങാ​ടി​പ്പു​റം: വൈ​ലോ​ങ്ങ​ര ലി​ബ​ർ​ട്ടി ക്ല​ബ് ആ​ൻ​ഡ് ലൈ​ബ്ര​റി ബാ​ല​വേ​ദി സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ബാ​ല​വേ​ദി താ​ലൂ​ക്ക് ക​ണ്‍​വീ​ന​ർ മ​ണി​ലാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് അം​ഗം വി.​പി.​ഷെ​രീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അം​ഗ​ങ്ങ​ൾ വി​വി​ധ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. എം. ​അ​ജ്സ​ൽ ബ​ഷീ​ർ (പ്ര​സി​ഡ​ന്‍റ്), നി​ഖി​ൽ ഹ​രി (വൈ​സ്പ്ര​സി​ഡ​ന്‍റ്), മു​ഹ​മ്മ​ദ് മു​സ്ത​ഫ (സെ​ക്ര​ട്ട​റി), ഹി​ജാ​സ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ഫാ​ത്തി​മ ത​ൻ​ഹ, അ​ജ്നാ​സ്, സ​ന ഷെ​രി​ൻ, വി.​ഷു​ഹൈ​ബ്, അ​ർ​ജു​ൻ എ​ന്നി​വ​രെ ഭാ​ര​വാ​ഹി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ത്തു. എം.​മു​ഹ​മ്മ​ദ് ബ​ഷീ​ർ സ്വാ​ഗ​ത​വും പി. ​അ​ഷ്റ​ഫ ന​ന്ദി​യും പ​റ​ഞ്ഞു.