എം​പി​യു​ടെ പെ​രു​ന്നാ​ൾ ആ​ഘോ​ഷം ദു​രി​ത​ബാ​ധി​ത​ർ​ക്കൊ​പ്പം
Tuesday, August 13, 2019 12:32 AM IST
നി​ല​ന്പൂ​ർ: പി.​വി.​അ​ബ്ദു​ൾ വ​ഹാ​ബ് എം​പി​യു​ടെ ഈ ​വ​ർ​ഷ​ത്തെ പെ​രു​ന്നാ​ൾ ആ​ഘോ​ഷം പോ​ത്തു​ക​ല്ലി​ലെ ദു​രി​ത​ബാ​ധി​ത​ർ​ക്കൊ​പ്പ​ം.​ പെ​രു​ന്നാ​ൾ നി​സ്കാ​രം ക​ഴി​ഞ്ഞു നേ​രെ പോ​യ​ത് പോ​ത്തു​ക​ല്ല് പ​ഞ്ചാ​യ​ത്തി​ലെ പൂ​ള​പ്പാ​ട​ത്തെ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലേ​ക്കാ​ണ്.
ആ​യി​ര​ത്തി​ലേ​റെ പേ​രാ​ണ് ആ ​ക്യാ​ന്പി​ലു​ള്ള​ത്. പി​ന്നീ​ട് മു​തു​കാ​ട് സ്കൂ​ളി​ലെ ക്യാ​ന്പ് സ​ന്ദ​ർ​ശി​ച്ചു. തി​ങ്ക​ളാ​ഴ്ച​ത്തെ ഉ​ച്ച​ഭ​ക്ഷ​ണ​വും ഈ​ദ് ആ​ഘോ​ഷ​വും ഈ ​ക്യാ​ന്പു​ക​ളി​ൽ ആ​യി​രു​ന്നു. ന​ല്ല രീ​തി​യി​ലാ​ണ് ക്യാ​ന്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്ന് സ​ഹാ​യം ല​ഭി​ച്ചു കൊ​ണ്ടി​രി​ക്കു​ന്നു. ന​ഷ്ട​ങ്ങ​ൾ ഏ​റെ​യു​ണ്ടെ​ങ്കി​ലും അ​തി​ജീ​വി​ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണെ​ന്ന് വ​ഹാ​ബ് പ​റ​ഞ്ഞു. നി​ല​ന്പൂ​രി​ലെ ജ​ന​ങ്ങ​ൾ​ക്ക് ഇ​നി​യും സ​ഹാ​യം ആ​വ​ശ്യ​മു​ണ്ട്.
ന​ഷ്ട​ങ്ങ​ൾ പ​ല​തും നി​ക​ത്താ​ൻ ക​ഴി​യാ​ത്ത​താ​ണ്. എ​ങ്കി​ലും അ​തി​ജീ​വി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.