വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ പ​രി​ക്ക്
Wednesday, August 14, 2019 12:28 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: വ​ട​ക്കും​മ​ണ്ണ​യി​ൽ ജീ​പ്പും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു മ​ണ്ണാ​ർ​ക്കാ​ട് തെ​ങ്ക​ര കാ​മ​ത്ത് അ​നീ​ഷ് (34), പ​ട്ടാ​ന്പി കൊ​ടു​മു​ണ്ട​യി​ൽ കാ​റി​ടി​ച്ചു പ​ട്ടാ​ന്പി പെ​രു​മു​ടി​യൂ​ർ കു​ന്ന​ത്തൊ​ടി സി​ദി​ഖ് (55), ക​ട​ന്പ​ഴി​പ്പു​റ​ത്തു വ​ച്ച് കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു ക​ല്ല​ടി​ക്കോ​ട് മേ​ലെ മ​ഠ​ത്തി​ൽ ര​മേ​ശ് (34), ക​ട​ന്പ​ഴി​പ്പു​റം അ​രീ​പ്പ​റ​ന്പ് കൊ​റ​ന്തൊ​ടി സ​ജി​കു​മാ​ർ (40) എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ പെ​രി​ന്ത​ൽ​മ​ണ്ണ കിം​സ് അ​ൽ​ശി​ഫ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.