ക​ള​ക‌്ഷ​ൻ സെ​ന്‍റ​ർ ആ​രം​ഭി​ച്ചു
Wednesday, August 14, 2019 12:29 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: സി​പി​എം മ​ങ്ക​ട ഏ​രി​യാ ക​മ്മി​റ്റി​യു​ടെ നേ​ത്യ​ത്വ​ത്തി​ൽ പ്ര​ള​യ​ബാ​ധി​ത​രെ സ​ഹാ​യി​ക്കാ​ൻ ക​ള​ക്ഷ​ൻ സെ​ന്‍റ​ർ അ​ങ്ങാ​ടി​പ്പു​റ​ത്ത് ആ​രം​ഭി​ച്ചു. വ​സ്ത്ര​ങ്ങ​ൾ, ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ, ക്ലീ​നിം​ഗ് ഉ​പ​ക​ര​ണ​ങ്ങ​ൾ, മ​രു​ന്നു​ക​ൾ, സ്റ്റേ​ഷ​ന​റി ഐ​റ്റം​സ് തു​ട​ങ്ങി​യ​വ​യാ​ണ് ശേ​ഖ​രി​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ടം എ​ന്ന നി​ല​യി​ൽ ഇ​ന്ന് വൈ​കു​ന്നേ​ര​ത്തോ​ടെ നി​ല​ന്പൂ​രി​ലേ​ക്ക് ആ​ദ്യ​ലോ​ഡ് സാ​ധ​ന​ങ്ങ​ൾ അ​യ​ക്കു​മെ​ന്ന് സി​പി​എം മ​ങ്ക​ട ഏ​രി​യ സെ​ക്ര​ട്ട​റി പി.​കെ.​അ​ബ്ദു​ള്ള ന​വാ​സ് പ​റഞ്ഞു.

ജി​ല്ല​യി​ൽ ഇ​ന്ന് റെ​ഡ് അ​ല​ർ​ട്ട്
മ​ല​പ്പു​റം: ജി​ല്ല​യി​ൽ അ​തി​തീ​വ്ര മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ കേ​ന്ദ്ര​കാ​ല​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം ഇ​ന്നു റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ജി​ല്ല​യി​ൽ 24 മ​ണി​ക്കൂ​റി​ൽ 204 മി​ല്ലി​മീ​റ്റ​റി​ൽ കൂ​ടു​ത​ൽ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യു​ണ്ട്. ജി​ല്ലാ​ത​ല​ത്തി​ലും താ​ലൂ​ക്ക​ടി​സ്ഥാ​ന​ത്തി​ലും 24 മ​ണി​ക്കൂ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ൾ റൂ​മു​ക​ൾ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചി​ട്ടു​ണ്ട്. ജി​ല്ലാ​ത​ല​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ടി​യ​ന്ത​ര​ഘ​ട്ട കാ​ര്യ​നി​ർ​വ​ഹ​ണ കേ​ന്ദ്ര​ത്തി​ന്‍റെ 0483 2736320-326, 1077(ട്രോ​ൾ ഫ്രീ)​വാ​ട്ട്സ് ആ​പ്പ് ന​ന്പ​ർ- 9383463212, 9383464212 എ​ന്ന ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം 15ന് ​ജി​ല്ല​യി​ൽ മ​ഞ്ഞ അ​ല​ർ​ട്ടാ​യി​രി​ക്കും.