ദു​രി​താ​ശ്വാ​സ സ​ഹാ​യ​ത്തി​ന് അ​പേ​ക്ഷി​ക്കാം
Thursday, August 15, 2019 12:46 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പ്ര​ള​യ​ത്തി​ൽ വീ​ട്ടി​ലേ​ക്കൊ കി​ണ​റി​ലേ​ക്കൊ വെ​ള്ളം ക​യ​റു​ക​യോ മ​റ്റ് കാ​ര്യ​മാ​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ക്കു​ക​യോ ചെ​യ്ത​വ​ർ​ക്ക് ദു​രി​താ​ശ്വാ​സ സ​ഹാ​യ​ത്തി​ന് താ​മ​സ പ​രി​ധി​യി​ലു​ള്ള വി​ല്ലേ​ജ് ഓ​ഫീ​സി​ൽ അ​പേ​ക്ഷ ന​ൽ​കാ​വു​ന്ന​താ​ണ്. വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ പ​രി​ശോ​ധ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​ഹാ​യം നല്‌​കു​ക. അ​പേ​ക്ഷി​ക്കാ​ൻ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ- പൂ​രി​പ്പി​ച്ച അ​പേ​ക്ഷ ര​ണ്ട് സെ​റ്റ്, ആ​ധാ​ർ കാ​ർ​ഡ് കോ​പ്പി, റേ​ഷ​ൻ കാ​ർ​ഡ് കോ​പ്പി, വോ​ട്ട​ർ ഐ​ഡി കോ​പ്പി, ബാ​ങ്ക് അ​ക്കൗ​ണ്ട് പാ​സ് ബു​ക്ക് കോ​പ്പി എ​ന്നി​വ വേണം.

ഇ​ന്ന് ഓ​റ​ഞ്ച് അ​ല​ർ​ട്ട്
മ​ല​പ്പു​റം: ജി​ല്ല​യി​ൽ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം ഇ​ന്നു ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ജി​ല്ല​യി​ൽ 0.1 മു​ത​ൽ 2.4 മി​ല്ലി​മീ​റ്റ​ർ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണു​ള്ള​ത്. നാ​ളെ ജി​ല്ല​യി​ൽ മ​ഞ്ഞ അ​ല​ർ​ട്ടാ​ണ്.