ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചു
Sunday, August 18, 2019 12:36 AM IST
എ​ട​പ്പാ​ൾ: സം​സ്ഥാ​ന പാ​ത​യി​ലെ കാ​വി​ൽ​പ്പ​ടി​യി​ൽ ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചു ഒ​രാ​ൾ​ക്കു പ​രി​ക്കേ​റ്റു. എ​ട​പ്പാ​ൾ സ്വ​ദേ​ശി​യ കാ​ർ യാ​ത്രി​ക​നാ​ണ് പ​രി​ക്കേ​റ്റ​ത്. എ​ട​പ്പാ​ളി​ൽ നി​ന്നു തി​രൂ​രി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്ന ബ​സും എ​ട​പ്പാ​ളി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്ന കാ​റും ത​മ്മി​ലാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തു മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ടം. പ​രി​ക്കേ​റ്റ യു​വാ​വി​നെ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.