അ​രി ക​യ​റ്റി​യ ലോ​റി പു​ഴ​യി​ലേ​ക്ക് മ​റി​ഞ്ഞു
Sunday, August 18, 2019 12:36 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ദേ​ശീ​യ​പാ​ത കോ​ഴി​ക്കോ​ട്-​പാ​ല​ക്കാ​ട് റോ​ഡി​ൽ തി​രൂ​ർ​ക്കാ​ടി​ന് സ​മീ​പ​ത്തു​ള്ള ഓ​രാ​ടം​പാ​ല​ത്തി​ന് മു​ക​ളി​ൽ നി​ന്ന് പു​ഴ​യി​ലേ​ക്ക് അ​രി​ക​യ​റ്റി​യ ലോ​റി മ​റി​ഞ്ഞു. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ഡ്രൈ​വ​ർ ത​മി​ഴ്നാ​ട് സ്വ​ദേ​ശി ശി​വ (30), ക്ലീ​ന​ർ പാ​ണ്ഡ്യ (28) എ​ന്നി​വ​രെ പ​രി​ക്കു​ക​ളൊ​ടെ മൗ​ലാ​നാ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. പാ​ല​ത്തി​ന്‍റെ വീ​തി​ക്കു​റ​വാ​ണ് ഇ​വി​ടെ അ​പ​ക​ടം പ​തി​വാ​കാ​ൻ കാ​ര​ണം.