റാ​ങ്ക് പ​ട്ടി​ക റ​ദ്ദാ​ക്കി
Sunday, August 18, 2019 12:39 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ വി​ല്ലേ​ജ് എ​ക്സ​റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ ഗ്രേ​ഡ്2 (കാ​റ്റ​ഗ​റി ന​ന്പ​ർ 504/2012) ത​സ്തി​ക​യു​ടെ 2016 ജൂ​ണ്‍ 28ന് ​നി​ല​വി​ൽ വ​ന്ന റാ​ങ്ക് പ​ട്ടി​ക​യു​ടെ കാ​ലാ​വ​ധി ജൂ​ലൈ 27ന് ​പൂ​ർ​ത്തി​യാ​യ​തി​നാ​ൽ റാ​ങ്ക് പ​ട്ടി​ക റ​ദ്ദാ​ക്കി​യ​താ​യി ജി​ല്ലാ പി​എ​സ്‌സി ഓ​ഫീ​സ​ർ അ​റി​യി​ച്ചു.