ഓ​ണ​ച്ച​ന്ത ആ​രം​ഭി​ച്ചു
Sunday, August 18, 2019 12:39 AM IST
മ​ല​പ്പു​റം : മ​ല​പ്പു​റം ജി​ല്ലാ ഗ​വ​ണ്‍​മെ​ന്‍റ് സ്കൂ​ൾ ടീ​ച്ചേ​ഴ്സ് സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​പ്പു​റം കെഎസ്ടി​എ ഹാ​ളി​ൽ ഓ​ണ​ച്ച​ന്ത ആ​രം​ഭി​ച്ചു. മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ സി.​എ​ച്ച് ജ​മീ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ കെ.​വി വ​ത്സ​ല കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ഞ്ചേ​രി സ​ഹ​ക​ര​ണ സം​ഘം അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ എം.​പി സു​ബ്ര​ഹ്മ​ണ്യ​ൻ ആ​ദ്യ വി​ൽ​പ്പ​ന ന​ട​ത്തി. കെഎസ്ടി​എ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം ടി.​കെ.​എ ഷാ​ഫി, ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ.​കെ ബി​നു, ഗീ​ത, വി. ​സു​നി​ൽ​കു​മാ​ർ, കെ.​വി മ​നോ​ഹ​ര​ൻ,എ. ​വി​ശ്വം​ഭ​ര​ൻ, കെ. ​ര​ഞ്ജി​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്ക് ഗ​വ.​അ​ധ്യാ​പ​ക​സ​ഹ​ക​ര​ണ​സം​ഘം ന​ട​ത്തു​ന്ന ഓ​ണച്ച​ന്ത പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എം.​മു​ഹ​മ്മ​ദ് സ​ലീം ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഘം പ്ര​സി​ഡ​ന്‍റ് കെ.​വീ​രാ​പ്പു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​ഘം വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​മാ​ദേ​വി സ്വാ​ഗ​ത​വും സം​ഘം സെ​ക്ര​ട്ട​റി ടി.​ഉ​മ്മ​ർ ന​ന്ദി​യും പ​റ​ഞ്ഞു.